Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

കര്‍ണാടകയില്‍ ഷുഗര്‍ ഫാക്ടറിയില്‍ സ്‌ഫോടനം; ആറ് മരണം

മുന്‍ കര്‍ണാടക മന്ത്രിയായ മുരുകേശ് നീറാനിയുടെ ഉടമസ്ഥതയിലുളള നീറാനി ഗ്രൂപ്പിന്റെ കീഴിലുള്ളതാണ് ഫാക്ടറി

karnataka boiler blast, karnataka boiler explosion, karnataka sugar factory explosion, karnataka sugar factory blast, Nirani Sugars Limited, കർണാടക, സ്ഫോടനം, മരണം, ഷുഗർ ഫാക്ടറി, ഐഇ മലയാളം

ബെംഗളൂരു: നോര്‍ത്ത് കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിലെ ഷുഗര്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. നീറാനി ഷുഗര്‍സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.

മുന്‍ കര്‍ണാടക മന്ത്രിയായ മുരുകേശ് നീറാനിയുടെ ഉടമസ്ഥതയിലുളള നീറാനി ഗ്രൂപ്പിന്റെ കീഴിലുള്ളതാണ് ഫാക്ടറി. ജീവനക്കാരുടെ മരണത്തില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ അനുശോചനം രേഖപ്പെടുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Boiler blast at karnataka sugar factory kills six

Next Story
ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ഭാഗേലിനെ തിരഞ്ഞെടുത്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express