scorecardresearch

ട്യുണേഷ്യയിൽ ബോട്ടപകടം; 70 അനധികൃത കുടിയേറ്റക്കാർ മരിച്ചു

തലസ്ഥാന നഗരമായ ട്യൂണിസിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്

US embassy, അമേരിക്കൻ എംബസി, Rockets, വ്യോമാക്രമണം, world news, ie malayalam, ഐഇ മലയാളം

ട്യുണേഷ്യൻ തീരത്തിനടുത്ത് ബോട്ട് മുങ്ങി 70 അനധികൃത കുടിയേറ്റക്കാർ മരിച്ചു. ട്യുണേഷ്യയുടെ തലസ്ഥാന നഗരമായ ട്യൂണിസിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്. 16 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്.

ലിബിയയിൽ നിന്നുമാണ് അനധികൃത കുടിയേറ്റക്കാരുമായി ബോട്ട് എത്തിയതെന്ന് ഇന്രർനാഷ്ണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അധികൃതർ അറിയിച്ചു. ബോട്ടിൽ ബംഗ്ലാദേശിൽ നിന്നും മോറോക്കോയിൽ നിന്നുമുള്ള പൗരന്മാരാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Boat accident tunisia illegal migrants died