അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ഭ​ര​ണം തു​ട​രു​മെ​ന്ന് എക്സിറ്റ്‌പോൾ ഫ​ല​ങ്ങ​ൾ. 182 ൽ 109 ​സീ​റ്റും നേ​ടി ബി​ജെ​പി അ​ധി​കാ​രം തു​ട​രു​മെ​ന്നാ​ണ് പ്ര​വ​ച​നം. കോ​ൺ​ഗ്ര​സ് 70 സീ​റ്റ് നേ​ടു​മെ​ന്നും ഇ​ന്ത്യാ ടു​ഡേ- ആ​ക്സി​സ് മൈ ​ഇ​ന്ത്യ പു​റ​ത്തു​വി​ട്ട എക്സിറ്റ്‌പോൾ ഫ​ല​ങ്ങ​ൾ പ​റ​യു​ന്നു.

ഹി​മാ​ച​ലി​ൽ ബി​ജെ​പി തൂ​ത്തു​വാ​രു​മെ​ന്നും എക്സിറ്റ്‌പോൾ പ്ര​വ​ചി​ക്കു​ന്നു. 68 ൽ 55 ​സീ​റ്റും ബി​ജെ​പി സ്വ​ന്ത​മാ​ക്കു​മെ​ന്ന് എക്സിറ്റ്‌പോൾ പ​റ​യു​ന്നു. കോൺഗ്രസിന് 10-20 വരെ സീറ്റ് മാത്രമെ കിട്ടുകയുള്ളുവെന്നും എക്സിറ്റ്

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം സാധ്യതകൾ

ബിജെപി കോൺഗ്രസ്
ടൈംസ് നൗ – 109 70

റിപ്പബ്ലിക്ക് – 115 65

ന്യൂസ് എക്സ് – 120 59

സി വോട്ടർ – 116 65

ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പ് ഫല സാധ്യതകൾ

ബിജെപി കോൺഗ്രസ്
ഇന്ത്യ ടുഡേ 47-55 13-20

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ