‘താറാവ് നീന്തിയാല്‍ വെള്ളത്തില്‍ ഓക്സിജന്റെ അളവ് കൂടും’; ബിപ്ലബിന്റെ ‘അബദ്ധ വിപ്ലവം’ തുടരുന്നു

താറാവ് നീന്തിയാല്‍ വെള്ളത്തിലുളള മീനിന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുമെന്നും ബിപ്ലബ് ദേബ്