ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണ്ട് ഭീകരർ പള്ളിക്കകത്ത് സ്വയം പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. ഇരുവരും മരിച്ചു. ക്വറ്റ എന്ന സ്ഥലത്ത് മെതഡിസ്റ്റ് പള്ളിയിലാണ് സ്ഫോടനം നടന്നത്.

ആക്രമണത്തിന് ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ പ്രാർത്ഥന നടക്കുമ്പോഴാണ് ആക്രമണം നടന്നത്. നൂറിലധികം പേർ പള്ളിയിൽ പ്രാർത്ഥിച്ച് കൊണ്ടിരിക്കെയാണ് അക്രമികൾ സ്വയം പൊട്ടിത്തെറിച്ചത്.

A paramilitary soldier and volunteers rescue an injured women following a suicide attack on a church in Quetta, Pakistan, Sunday, Dec. 17, 2017. Two suicide bombers attacked the church when hundreds of worshippers were attending services ahead of Christmas. (AP Photo/Arshad Butt)

നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരാൾ പള്ളിക്കകത്തും മറ്റൊരാൾ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ