ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലുണ്ടായ ഇരട്ടസ്ഫോടനങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രാത്രി 9 മണിയോടെ ട്രാന്‍സ്പോര്‍ട്ട് ബസ് ടെര്‍മിനലിലാണ് സ്ഫോടനങ്ങള്‍ഉണ്ടായത്.
ചാവേര്‍ സ്ഫോടമനാണ് ഉണ്ടായതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ