Latest News

മണിപ്പൂരിൽ ബിജെപി മുന്നിൽ; ഗോവയിൽ കോൺഗ്രസ് മുന്നേറ്റം

വോട്ടെണ്ണൽ ആരംഭിച്ച 4 സംസ്ഥാനങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുന്നു

ibobi singh

ഇംഫാൽ: കോൺഗ്രസിന്രെ ഉരുക്കുകോട്ടയായ മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം. മുഖ്യമന്ത്രി ഓഖ്രാം ഇവോബി സിങ്ങിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിൽ മത്സരത്തിൽ ഇറങ്ങിയ കോൺഗ്രസ് 10 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയും 10 സീറ്റുകളിൽ മുന്നേറുന്നുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് സാധ്യത കൽപ്പിച്ചിരുന്ന സംസ്ഥാനമാണ് മണിപ്പൂർ.

ഗോവയിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുകയാണ്. കോൺഗ്രസ് എട്ടു സീറ്റുകളിലും ബിജെപി നാലു സീറ്റുകളിലും മുന്നിട്ടു നിൽക്കുകയാണ്. ആകെ 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിൽ ബിജപിയാണ് ഗോവ ഭരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Assembly election results 2017 manipur results

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express