scorecardresearch

Latest News

ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ബിജെപി വിട്ടു; സ്വതന്ത്രനായി മത്സരിക്കും

ബിജെപി അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിക്കുകയും സിറ്റിംഗ് എംഎൽഎ ബാബുഷ് മോൺസെറേറ്റിന് സീറ്റ് നൽകുകയും ചെയ്തിരുന്നു

elections, election 2022, assembly elections, Assembly Election 2022, up assembly election 2022, punjab election 2022 date, uttarakhand election 2022, manipur assembly election 2022, goa assembly election 2022, up election 2022 date announced, up election 2022 date results, up assembly election 2022, exit polls assembly elections, up assembly elections exit polls, assembly election 2022 date, pm security breach, modi security breach, modi punjab, assembly elections 2022, punjab assembly elections, uttar pradesh assembly elections, assembly elections 2022, assembly elections latest news, assembly elections covid19 guidelines, Uttar Pradesh elections, Uttarakhand elections, Punjab elections, Goa elections, Manipur elections, Samajwadi Party, BJP, PM Modi, Akhilesh Yadav, Congress, Priyanka Gandhi, Rahul Gandhi, Mayawati, BSP, Arvind Kejriwal, AAP, 21 january 2022, election commission, election press conference, election 2022, state assembly election 2022, assembly election 2022 dates, uttar pradesh election 2022, assam election 2022, uttar pradesh election 2022 dates, uttar pradesh assembly election 2022 dates, uttarakhand election 2022 dates, goa election 2022 dates, manipur election 2022 dates, assam election 2022 schedule, punjab election 2022 dates, punjab election 2022 schedule, election 2022, uttar pradesh election date 2022, goa election 2022 date, election 2022 news assembly elections 2022, assembly elections covid19 guidelines, Uttar Pradesh elections, Uttarakhand elections, Punjab elections, Goa elections, Manipur elections, Samajwadi Party, BJP, PM Modi, Akhilesh Yadav, Congress, Priyanka Gandhi, Rahul Gandhi, Mayawati, BSP, Arvind Kejriwal, AAP, election commission, election press conference, election 2022, state assembly election 2022, assembly election 2022 dates, uttar pradesh election 2022, assam election 2022, uttar pradesh election 2022 dates, uttar pradesh assembly election 2022 dates, uttarakhand election 2022 dates, goa election 2022 dates, manipur election 2022 dates, assam election 2022 schedule, punjab election 2022 dates, punjab election 2022 schedule, election 2022, uttar pradesh election date 2022, goa election 2022 date, election 2022 news, uttar pradesh, uttar pradesh 2022 assembly elections,uttar pradesh elections,uttar pradesh bjp,yogi adityanath, up election 2022 district wise, assembly election 2022 in india, punjab election 2022 date list, punjab election 2022, bjp, UP News, UP Elections 2022, UP Election News, UP Assembly Election 2022, up election date, UP Election Opinion Poll, up election news today, Chief Minister Yogi Adityanath, Ayodhya, Home Minister Amit Shah, Hindu vote bank in U.P., UP elections, Akhilesh Yadav, samajwadi party, Assembly elections 2022 live updates, Assembly polls 2022, Assembly polls live updates, UP assembly elections 2022 live updates, Manipur assembly elections 2022, Goa elections, Uttarakhand assembly elections, elections live updates, Elections latest news today, Elections 2022 latest news today, Akhilesh Yadav Contesting Seat, ഉത്പൽ പരീക്കർ, ഗോവ, തിരഞ്ഞെടുപ്പ്, IE Malayalam

ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ബിജെപി വിട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പിതാവിന്റെ സീറ്റായ പനാജിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഉത്പൽ പ്രഖ്യാപിച്ചു. ബിജെപി അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിക്കുകയും സിറ്റിംഗ് എംഎൽഎ ബാബുഷ് മോൺസെറേറ്റിന് സീറ്റ് നൽകുകയും ചെയ്തതിനെ തുടർന്നാണ് ഈ നീക്കം.

അതിനിടെ മറ്റൊരു സംഭവവികാസത്തിൽ, ഉത്തരാഖണ്ഡിൽ, മുൻ ക്യാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്ത് വെള്ളിയാഴ്ച കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഉത്തരാഖണ്ഡ് ബിജെപി അച്ചടക്കമില്ലായ്മയുടെ പേരിൽ റാവത്തിനെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. ഞായറാഴ്ചയായിരുന്നു റാവത്തിനെ പാർട്ടി പുറത്താക്കിയത്.

അതേസമയം, വരാനിരിക്കുന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 85 സ്ഥാനാർത്ഥികളുടെ പട്ടിക കൂടി ബിജെപി പുറത്തിറക്കി.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 34 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Assembly election 2022 live updates utar pradesh uttarkhand manipur punjab goa news