Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ കലാകാരൻ; ഇളയരാജ ഇനി ഓർമ

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു ഇളയരാജ

artist ilayaraja

ദ്രാവിഡ സ്ത്രീകളുടെയും അവരുടെ ദിനചര്യങ്ങളെയും ജീവസ്സുറ്റ ചിത്രങ്ങളായി കാൻവാസിൽ പകർത്തുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്ത ആർട്ടിസ്റ്റ് എസ്. ഇളയരാജ അന്തരിച്ചു. 43 വയസ്സായിരുന്നു.

കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇളയരാജയുടെ ആരോഗ്യം മോശമാവുകയും പിന്നീട് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം പിടികൂടുകയുമായിരുന്നു.

തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള സെമ്പിയാവരമ്പിൽ സ്വദേശിയാണ് ഇളയരാജ. ചെന്നൈയിലെ ഫൈൻ ആർട്ട്സ് കോളേജിൽനിന്ന് ചിത്രരചന പഠിച്ചിറങ്ങിയ ഇളയരാജയെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ റിയലിസമാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Artist s ilayaraja passed away due to covid

Next Story
പുതിയ ഐടി നിയമം പാലിക്കുമെന്ന് ട്വിറ്റർ; നടപ്പാക്കാൻ കേന്ദ്രത്തിനോട് സമയം തേടിCovid-19, കോവിഡ്-19, union government, ട്വിറ്റർ, central government, twitter, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com