/indian-express-malayalam/media/media_files/km1TTltHCzunxV9DHyq7.jpg)
Amazon Great Freedom Festival
Amazon Great Freedom Festival: മികച്ച ഓഫറകളുമായി ആമസോണിൽ 'ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍.' സ്‌മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, പലചരക്ക്, ഫാഷൻ, ബ്യൂട്ടി വസ്തുക്കൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയ്ക്ക് ഡീലുകൾ ലഭ്യമാണ്. ഓഗസ്റ്റ് 6 മുതൽ, ആരംഭിക്കുന്ന ആമസോൺ 'ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ' സെയിൽ ഓഗസ്റ്റ് 11ന് അവസാനിക്കും.
ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് വാച്ചുകൾ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് 75% വരെയാണ് വിലക്കിഴിവ്. വാഷിംഗ് മെഷീനുകൾക്കും റഫ്രിജറേറ്ററുകൾക്കും 65% വരെയും, ടെലിവിഷനുകളിൽ 65% വരെയും കിഴിവ് എന്നിവായാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. അടുക്കള, വീട്ടുപകരണങ്ങൾക്ക് കുറഞ്ഞത് 50% കിഴിവും, ആമസോൺ ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾക്ക് 80% വരെ കിഴിവ് ലഭ്യമാണ്.
12 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും, ആമസോൺ ഫ്രഷ് വഴിയുള്ള ഗ്രോസറി ഡെലിവറിയിൽ 50% വരെ ലാഭം, 30 ലക്ഷത്തിലധികം ദൈനംദിന അവശ്യവസ്തുക്കളിൽ 60% വരെ കിഴിവ് എന്നിവയും ഉൾപ്പെടുന്നു. കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയുൾപ്പെടെ വിവിധ വിൽപ്പനക്കാരിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിൽ ഓഫറുകൾ ലഭിക്കും.
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ, മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ: Amazon Great Freedom Festival 2024 Top Smartphone deals
| Phone Name | Offer Price (INR) |
| iPhone 13 | 47,999 |
| OnePlus Nord CE 4 Lite | 17,999 |
| OnePlus 12R 5G Sunset Dune | 40,999 |
| iQOO Z9 Lite 5G | 9,999 |
| iQOO Neo 9 Pro | 31,999 |
| Redmi 13 5G | 12,999 |
| Redmi 12 5G | 11,499 |
| Samsung Galaxy S24 5G (256 GB) | 74,999 |
| Samsung M34 | 14,999 |
| Realme Narzo N61 | 6,999 |
| Realme GT 6T | 25,999 |
| Realme Narzo 70 Pro | 16,249 |
| Realme Narzo N61 | 6,999 |
| Honor 200 | 29,999 |
| Moto Razr 50 Ultra | 89,999 |
| Motorola Razr 40 series | 34,999 |
| LAVA Blaze X | 13,999 |
| Tecno Spark 20 Pro | 13,999 |
| Vivo Y-Series Smartphones | 7,249 |
| Vivo Y28e 5G | 10,249 |
| Vivo X Fold3 Pro 5G | 1,44,999 |
| OPPO F27 Pro+ 5G | 25,999 |
| OPPO A3 Pro 5G | 16,799 |
| OPPO A3X 5G | 12,999 |
| HMD Crest | 12,999 |
| HMD Crest Max | 14,999 |
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us