scorecardresearch
Latest News

വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; ഡൽഹിയിൽ ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ​ക്ക് നി​രോ​ധ​നം

വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് റെ​ഡ് സോ​ണി​ൽ ക​ട​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി

വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; ഡൽഹിയിൽ ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ​ക്ക് നി​രോ​ധ​നം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ​ക്ക് നി​രോ​ധ​നം. വായു മലിനീകരണത്തിന്റെ തോത് കുറക്കാൻ വേണ്ടിയാണ് ഡീസൽ ജനറേറ്ററുകൾക്ക് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ബ​ദാ​ർ​പു​ർ താ​പ​നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും താത്ക്കാലികമായി നി​ർ​ത്തി​വെച്ചിട്ടുണ്ട്. വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് റെ​ഡ് സോ​ണി​ൽ ക​ട​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഡ​ൽ​ഹി പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​ഥോ​റി​ട്ടി​യാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടെ​ത്തി​യ​ത്. എ​ന്നാ​ൽ മെ​ട്രോ, ആ​ശു​പ​ത്രി സ​ർ​വീ​സു​ക​ൾ​ക്ക് ഡീ​സ​ൽ ജ​ന​റേ​റ്റ​ർ നി​രോ​ധ​നം ബാ​ധ​ക​മ​ല്ല. അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഫീ​സ് നാ​ലി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ചേ​ക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Air quality enters red zone diesel generators banned in delhi badarpur thermal power plant closed