Latest News

കാബൂളിൽ വീണ്ടും സ്ഫോടനം, കബറടക്കത്തിനിടെ നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു

ചാവേർ നടത്തിയ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ ശവസംസ്കാരത്തിനിടെ സ്ഫോടനം. ചാവേർ നടത്തിയ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലരുടെയും പരിക്ക് ഗുരുതരമാണ്, മരണസംഖ്യ ഇനിയും ഉയരും എന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Afghan policemen arrive at the site of blasts in Kabul, Afghanistan June 3, 2017. REUTERS/Mohammad Ismail

മൃത്ദ്ദേഹവുമായുള്ള വിലാപ യാത്രക്കിടയിൽ നിന്നിരുന്ന ചാവേറാണ് പൊട്ടിത്തെറിച്ചത്. അഫ്ഗാനിലെ സർക്കാരിന്രെ ചീഫ് എക്സിക്യുട്ടീവായ അബ്ദുള്ള അബ്ദുള്ള ഈ വിലാപയാത്രയിൽ ഉണ്ടായിരുന്നു.​എന്നാൽ ഇദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. സ്ഥലത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistan at least 12 dead many injured in blasts near funeral in kabul

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com