അമേരിക്കൻ അഭിനേത്രിയും ഗായികയും മോഡലുമായ നയ റിവേറയുടെ മൃതദേഹം കണ്ടെത്തി. നടിയെ കാണാൻ ഇല്ലെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു അതിനു പിന്നാലെയാണ് മൃതദേഹം തെക്കൻ കാലിഫോർണിയയിലെ പിറു തടാകത്തിൽ കണ്ടെത്തിയത്.

ആറുദിവസം മുൻപാണ് നയ റിവേറയെ പിറു തടാകത്തിൽ കാണാതായത്. നാല് വയസുകാരനായ മകന്‍ ജോസിയോടൊപ്പം ബോട്ടില്‍ യാത്ര ചെയ്യവേയാണ് റിവേറയെ കാണാതായത്. ജൂലായ് എട്ടിന് ജോസിയെ മാത്രം ബോട്ടില്‍ കണ്ടെത്തിയതിനെ തുടർന്നാണ് റിവേറയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.

നിരവധി സെലബ്രിറ്റികളാണ് നയ റിവേറയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

 

View this post on Instagram

 

@nayarivera

A post shared by Terrence Green (@rawswagger) on

 

View this post on Instagram

 

My heart is broken.. I truly had soo much fun filming this little segment… we both clearly didn’t wanna be there but made the most of it! Naya was truly a star.. one day as I was coming out of hair and make up I saw her sitting at base camp and she said “Alex… when you go on tour can you please say ‘everybody say heeeyy Ms. Newell’’ just for me!” I said absolutely we laughed and had a short little convo about life and music.. I’ll cherish that moment for ever!! I watched her preform with such power, brilliance, and honesty.. While being a light as a person! The love she had for her family and friends was always clear! She will truly be missed! Josey you are loved by all the people who love your mother! My thoughts and prayers are with her family! Rest Sweet Angel..

A post shared by Alex Newell (@thealexnewell) on

നാലാം വയസിൽ അഭിനയം തുടങ്ങിയ നയ റിവേറ കാലിഫോര്‍ണിയയിലെ സാന്റ ക്ലാരിറ്റ സ്വദേശിയാണ്. ദ ഫ്ര്ഷ് പ്രിന്‍സ് ഓഫ് ബെല്‍ എയര്‍, ഫാമിലി മാറ്റേഴ്‌സ്, ബേണി മാക്ക് ഷോ തുടങ്ങിയ ടിവി സീരീസുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടാനും റിവേറയ്ക്ക് സാധിച്ചിരുന്നു.

Read more: Naya Rivera (1987-2020): ‘She was such a beautiful light

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook