Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

നടൻ ശരത് കുമാറിനു കോവിഡ്

ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്

sarath kumar, sarath kumar covid positive

തമിഴ് നടൻ ശരത് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. താരം ഇപ്പോൾ ഹൈദരാബാദിൽ ചികിത്സയിലാണ്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. താരത്തിന് കോവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും മികച്ച ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സയിലാണ് താരമെന്നും രാധിക ട്വീറ്റിൽ പറയുന്നു.

ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Read more: താരപുത്രിയായിട്ടും ഞാൻ കാസ്റ്റിങ് കൗച്ച്‌ നേരിട്ടിട്ടുണ്ട്; തെളിവുണ്ടെന്ന് വരലക്ഷ്മി ശരത്കുമാർ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Actor sarath kumar tests positive for covid 19

Next Story
മാർഗരറ്റ്​ കീനൻ, ഫൈസർ വാക്​സിൻ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്​തിpfizer, pfizer covid vaccine, ഫൈസർ വാക്​സിൻ , covid vaccine, കോവിഡ് വാക്സിൻ, covid vaccine india, india covid vaccine, emergency use, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express