Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

സുപ്രീം കോടതിക്ക് മുന്നില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം

ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: സുപ്രീം കോടതിക്ക് മുന്നില്‍ മധ്യവയസ്‌കന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ഇയാള്‍ ശ്രമിച്ചത്.

തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ കീഴ്‌പ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോടതി വിധി ഉയർത്തിപ്പിടിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: A man slits his hand in supreme court premises supreme court india

Next Story
ആര്‍ട്സ് മാറി കൊമേഴ്സ് ആയി, ബിരുദം ഇല്ലെന്ന് കുറ്റസമ്മതവും: ‘ക്യൂരിയസ് കേസ് ഓഫ് സ്മൃതി ഇറാനി’smriti irani, congress, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com