independence day, independence day 2020, india independence day, india independence day, 2020, independence day quotes, pm modi speech, pm modi speech quotes, independence day modi speech, india independence day quotes, india independence day speech, pm modi india independence day, pm modi india independence day speec

ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ അഭിസംബോധന ചെയ്യുന്നു (PTI Photo/Atul Yadav)

ദേശീയ പതാകയുടെ നിറങ്ങളിലുള്ള വസ്ത്രം ധരിച്ച് ചടങ്ങ് വീക്ഷിക്കാനെത്തിയവർ (AP Photo/Manish Swarup)

Read More: കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷം; തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് പകരം കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി

പ്രധാനമന്ത്രി സെനീകരുടെ വിന്യാസം നിരീക്ഷിക്കുന്നു (REUTERS/Adnan Abidi)

വേദിയിലേക്ക് നീങ്ങുന്ന പ്രധാനമന്ത്രി (REUTERS/Adnan Abidi)

സ്വാതന്ത്ര്യ സമര സേനാനികൾക്കും രാജ്യത്തെ സായുധ സേനാംഗങ്ങൾക്കും ആദരവർപ്പിച്ച് പ്രധാനമന്ത്രിയുടെ പ്രഭാഷണം ആരംഭിച്ചപ്പോൾ. (REUTERS/Adnan Abidi)

Read More: Independence Day 2020: ആരോഗ്യപ്രവര്‍ത്തകരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി

പതാക ഉയർത്തുന്ന ചടങ്ങിനായി എത്തിച്ചേരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ (PTI Photo/Kamal Singh)

മൊഹാലിയിലെ സാഹിബ്സാദ അജിത് സിങ് നഗറിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഫഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് അടക്കമുള്ളവർ. (ANI)

പശ്ചിമ ബംഗാളിലെ പുൽബാരിയിലെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ അതിർത്തി രക്ഷാ സേനയും (ബിഎസ്എഫ്) ബംഗ്ലാദേശ് ബോർഡർ ഗാർഡും (ബിജിബി) മധുരം കൈമാറുന്നു. (ANI)

ഗുജറാത്തിലെ വഡോദരയിൽ വെസ്റ്റേൺ റെയിൽവേ പൊലീസ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ് (Express Photo By Bhupendra Rana)

Read More: മൂന്ന് കോവിഡ് വാക്സിനുകൾ നിർണായക ഘട്ടത്തിൽ; എല്ലാവർക്കും ലഭ്യമാക്കാൻ പദ്ധതിയായെന്നും പ്രധാനമന്ത്രി

വഡോദരയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്ന സഹമന്ത്രി യോഗേഷ്ഭായ് പട്ടേൽ (Express Photo By Bhupendra Rana)

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽനിന്ന്. മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവർ വേദിയിൽ. (Express photo by Partha Paul)

പഞ്ച്കുള പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ പതാകയുയർത്തുന്നു. (Express Photo by Jaipal Singh)

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ഹരിയാന മനോഹർലാൽ ഘട്ടർ സംസാരിക്കുന്നു. (Express Photo by Jaipal Singh)

ശ്രീനഗറിലെ ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നവർ. (Express Photo by Shuaib Masoodi)

ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സന്നിഹിതരായ ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അടക്കമുള്ളവർ. (Express Photo by Shuaib Masoodi)

Read More: With COVID-19 precautions, here’s how Independence Day 2020 was celebrated across India

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook