ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​ൻ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യാ​യ ഹി​ന്ദു കു​ഷ് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹി​ന്ദു കു​ഷ് ഭൂ​ച​ല​ന​ത്തി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലും നേ​രി​യ ഭൂ​ചല​നം അ​നു​ഭ​വ​പ്പെ​ട്ടു. വൈ​കു​ന്നേ​രം 5.34നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook