ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉച്ചകഴിഞ്ഞ് 3.42ഓടെയാണ് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പം ഉണ്ടായതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ