ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്നു ഡൽഹിയിൽ 26 ട്രെയിനുകൾ റദ്ദാക്കി. ഇതേതുടർന്നു 32 ട്രെയിനുകളാണ് വൈകുന്നത്. ഒരു ട്രെയിന്‍റെ സമയം പുനക്രമീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ