Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും ട്രെ​യി​നപകടം; രണ്ട് മരണം

ട്രെ​യി​നി​ന്‍റെ 13 കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും ട്രെ​യി​ൻ അ​പ​ക​ടം. വാ​സ്കോ​ഡ​ഗാ​മ പാ​റ്റ്ന എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി ര​ണ്ടു പേ​ർ മ​രി​ച്ചു. എ​ട്ടു യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പു​ല​ർ​ച്ചെ നാ​ലി​ന് യു.​പി​യി​ലെ ബാം​ദ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ന്‍റെ 13 കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​റ്റ്ന-​ഗോ​വ പാ​ത​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടിരിക്കുകയാണ്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ നാ​ല് വ​ലി​യ ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. നാ​ല് അ​പ​ക​ട​ങ്ങ​ളി​ലാ​യി 22 ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഓ​ഗ​സ്റ്റ് 19 ന് ​ഖ​ട്ടോ​ലി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​രാ​ണ് മ​രി​ച്ച​ത്. പു​രി-​ഹി​ദ്വാ​ർ ഉ​ത്ക​ൽ എ​ക്സ്പ്ര​സാ​യിരുന്നു പാ​ളം തെ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ എ​ൺ​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തിരുന്നു.

തു​ട​ർ​ച്ച​യാ​യ ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്ന് അ​ടു​ത്തി​ടെ റെ​യി​ൽ​വെ മ​ന്ത്രി​യെ മാ​റ്റി​യി​രു​ന്നു. സു​രേ​ഷ് പ്ര​ഭു​വി​നെ മാ​റ്റി പി​യൂ​ഷ് ഗോ​യ​ലി​നാ​ണ് ചു​മ​ത​ല ന​ൽ​കി​യ​ത്. എ​ന്നാ​ൽ മ​ന്ത്രി​ മാ​റി​യി​ട്ടും പാ​ള​ത്തി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കു​റ​വി​ല്ലെ​ന്നാ​ണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 2 dead and 8 injured in vasco de gama patna express train accident near ups banda

Next Story
വ്യാപം കേസ് : 592 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express