ഈ ബോളിവുഡ് താരങ്ങളുടെ ആസ്തി എത്രയെന്നറിയാമോ?

ഷാരൂഖ് മുതൽ രൺവീർ സിങ്ങ് വരെയുള്ള ബോളിവുഡ് താരങ്ങളുടെ ആസ്തി എത്രെയന്നറിയാമോ?

ഷാരൂഖ് ഖാൻ

7,500 കോടി

സൽമാൻ ഖാൻ

3,300 കോടി

ഹൃത്വിക് റോഷൻ

3,100 കോടി

അമിതാഭ് ബച്ചൻ

3,200 കോടി

അക്ഷയ് കുമാർ

2,500 കോടി

ആമിർ ഖാൻ

1,862 കോടി

രൺബീർ കപൂർ

369 കോടി

സഞ്ജയ് ദത്ത്

295 കോടി

വിക്കി കൗശൽ

260 കോടി

രൺവീർ സിംഗ്

245 കോടി