Entertainment Desk
അപ്ഡേറ്റ് ചെയ്തു
New Update
/indian-express-malayalam/media/media_files/2026/01/06/jana-nayagan-budget-actors-remuneration-2026-01-06-15-49-57.jpg)
/indian-express-malayalam/media/media_files/2026/01/06/vijay-2026-01-06-15-50-07.jpg)
1/6
വിജയ്
തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ് വിജയ്. ജനനായകനിൽ 220 കോടി രൂപയാണ് വിജയ് പ്രതിഫലമായി കൈപ്പറ്റുന്നത്.
/indian-express-malayalam/media/media_files/2026/01/06/h-vinodh-2026-01-06-15-50-14.jpg)
2/6
സംവിധായകൻ എച്ച് വിനോദ്
സംവിധായകൻ എച്ച് വിനോദിന് 25 കോടിയാണ് പ്രതിഫലം.
/indian-express-malayalam/media/media_files/2026/01/06/anirudh-ravichander-2026-01-06-15-50-27.jpg)
3/6
അനിരുദ്ധ്
സംഗീതസംവിധായകൻ അനിരുദ്ധിന് 13 കോടിയാണ് പ്രതിഫലം.
Advertisment
/indian-express-malayalam/media/media_files/2026/01/06/bobby-deol-2026-01-06-15-50-38.jpg)
4/6
ബോബി ഡിയോൾ
ബോളിവുഡ് താരം ബോബി ഡിയോളിന് 3 കോടിയാണ് പ്രതിഫലം.
/indian-express-malayalam/media/media_files/2026/01/06/pooja-hegde-1-2026-01-06-15-50-38.jpg)
5/6
പൂജ ഹെഗ്ഡെ
ബോളിവുഡ് താരം പൂജ ഹെഗ്ഡെയ്ക്ക് 3 കോടിയാണ് പ്രതിഫലം.
/indian-express-malayalam/media/media_files/2026/01/06/mamitha-baiju-2026-01-06-15-50-49.jpg)
6/6
മമിത ബൈജു
കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായ ജനനായകനു വേണ്ടി മമിത ബൈജു പ്രതിഫലമായി വാങ്ങുന്നത് 60 ലക്ഷമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us