കോഴിക്കോട്: ദേശസ്‌നേഹിയായിരുന്നപ്പോഴും ടാഗോര്‍ ഒരിക്കലും ദേശീയതയെ അംഗീകരിച്ചിരുന്നില്ലെന്ന് എഴുത്തുകാരനും മനശാസ്ത്രജ്ഞനുമായ സുധീര്‍ കര്‍ക്കര്‍. ദേശീയതയ്ക്കപ്പുറത്ത് മാനവികതക്കായിരുന്നു ടാഗോര്‍ ഊന്നല്‍ നല്‍കിയിരുന്നത്. ‘യങ് ടാഗോര്‍’ എന്ന തന്റെ പുസ്തകത്തെ സംബന്ധിച്ച് ഡോ.സി.എസ്. ബിജുവുമായി നടത്തിയ മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ