ടാഗോര്‍ ഇന്ത്യന്‍ ദേശീയതയോട് വിയോജിച്ചു: സുധീര്‍ കക്കര്‍ ദേശീയതയ്ക്കപ്പുറത്ത് മാനവികതക്കായിരുന്നു ടാഗോര്‍ ഊന്നല്‍ നല്‍കിയിരുന്നത്
കോഴിക്കോട്ടുകാരനായിരുന്നില്ലെങ്കില്‍ എഴുത്തുകാരനായി മാറില്ലായിരുന്നു : യു.കെ കുമാരന് പ്രാദേശിക ഭാഷയും സംസ്കാരവും തന്റെ നോവലുകളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും യുകെ കുമാരന്
സാഹിത്യോത്സവത്തിന് വര്‍ണാഭമായ തുടക്കം; സാഹിത്യകാരന് സകറിയ ഉദ്ഘാടനം ചെയ്തു എഴുത്തുകാരുടെ നാവറുക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വിവരണാതീതമാണ്