ഇത്രയൊക്കെയാണ് പ്രിയമാനസാ… ശ്രീകുമാർ കക്കാട് എഴുതിയ കവിത
പുത്തൻപുതുകാലത്ത് പ്രിയ മാനസനോട് ഒരു പെണ്ണിനു പറയാനുള്ളത് രസ ഭാഷയിൽ തുള്ളിത്തുളുമ്പി നിൽക്കുന്നത് ഇങ്ങനെയൊക്കെയാണ്
പുത്തൻപുതുകാലത്ത് പ്രിയ മാനസനോട് ഒരു പെണ്ണിനു പറയാനുള്ളത് രസ ഭാഷയിൽ തുള്ളിത്തുളുമ്പി നിൽക്കുന്നത് ഇങ്ങനെയൊക്കെയാണ്
സമാധാനത്തിൻ്റെ മുകളിലേക്ക് സാവധാനം കയറുന്ന ഒരു സൈക്കിളും പെണ്ണിൻ്റെ പ്രണയം പോലെ കാൽക്കൽ ചുരുണ്ടിരിക്കു ന്ന പൂച്ചയും ഉറ്റുനോക്കുന്ന രണ്ട് കാമ്പസ് കവിതകൾ
മലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് നാടൊടുട്ടുക്കും ഒരു തീരുമാനമെടുത്തു. മലയടിവാരത്തില്‍ ഒരു കുടിലൊരുങ്ങിയത് പൊടുന്നനെയാണ്. ഒരു കല്യാണപ്പന്തലൊരുക്കുന്നതിന്റെ ആരവത്തോടെയാണ് അവരത് നിര്‍മിച്ചത്. 'കൊടങ്കാട്ടു മല' നോവലിന്റെ മുഖചിത്രവും കുടിലിനു മുന്നില്‍ വരച്ചു ചേര്‍ത്തു
കാമ്പസ് കവിത, അതിൻ്റെ ഫണം വിടർത്തുന്നതെങ്ങനെ? അതറിയാൻ പ്രവീണയുടെ മൂർഛ എന്ന കവിത. ഒപ്പം, നിറങ്ങൾക്ക് വാലും ചെകിളയും മുളച്ചതു പോലെ പൂച്ചപ്പരലുകൾ നീന്തുന്ന സൂരജിൻ്റ കവിതയും
ഇമ്മയുടെ ചുണ്ടിൽ കെടാനൊരുങ്ങുന്നു പെടുന്നനെ തീർന്ന് പോയൊരു ബാല്യകാലം.
1968ല്‍ പുറത്തിറങ്ങിയ 'ഫസ്റ്റ്ബോണ്‍' ആണ് എഴുപത്തിയേഴുകാരിയായ ലൂയിസ് ഗ്ലക്കിന്റെ പ്രസിദ്ധീകരിച്ച ആദ്യ കവിതാ സമാഹാരം
ഇത്ര കാലവും പത്രവും ടെവിലിഷനും മനുഷ്യരുമില്ലാ്ത്ത ഒരു ലോകത്ത് ജീവിച്ചതു കൊണ്ടാണ് ഗോവിന്ദന് ഇതെല്ലാം അറിയാതെ പോയത്. പക്ഷേ, അയാള്‍ക്കതില്‍ സങ്കടമില്ലെന്നു തോന്നി
രണ്ട് കോളേജ് വിദ്യാർത്ഥികളുടെ കവിതകളുമായി ക്യാംപസ് അക്ഷരങ്ങൾക്ക് തുടക്കം. ഇത്തരം വേറിട്ട വഴികൾക്കായി ഇനിയും കാത്തിരിക്കുക
ഞാൻ അതിനോടു പറഞ്ഞു: നിന്റെ കൂടെ ഞാന്‍ വരുന്നില്ല. ഞാൻ എവിടെക്കുമില്ല. ഞാന്‍ ആരുടെയും കൂടെ പോകുന്നില്ല
ദീപ അനപ്പരയുടെ 'ജിൻ പട്രോൾ ഓൺ ദ പർപിൾ ലൈൻ' അടക്കമുള്ള മറ്റ് നാല് പുസ്തകങ്ങളും പട്ടികയിൽ ഇടം നേടി
തന്റെ വീടിന്റെ മുൻവശത്ത് ഒഴുക്കു നിലച്ച തോട്, പിന്നിൽ അമ്പലം, വലതു വശത്ത് മരമില്ല്, ഇടതുവശത്ത് പഞ്ചായത്താപ്പീസ്. അങ്ങനെ സമയത്തിന്റെയും വിശ്വാസത്തിന്റെയും ഹിംസയുടെയും നിയമത്തിന്റെയും ഇടയിൽ ഒരേ സമയം താൻ അകപ്പെട്ടു പോയതറിഞ്ഞ് അയാൾ വിയർത്തു
ഒരേ കിടക്കയിൽ പുറം തിരിഞ്ഞ് രാത്രി കഴിച്ച് കൂട്ടുമ്പോഴും ഒരേ പറത്തം പറക്കും പക്ഷികളാണു നാം.