ജ്യോതി തെളിയിച്ച വിധം
'നാലഞ്ചു ചെറുപ്പക്കാര്‍' ഉണ്ടായതിനെകുറിച്ച് ജി ആർ ഇന്ദുഗോപൻ. കൂടാതെ നോവലിന്റെ രണ്ട് അദ്ധ്യായവും
'നാലഞ്ചു ചെറുപ്പക്കാര്‍' ഉണ്ടായതിനെകുറിച്ച് ജി ആർ ഇന്ദുഗോപൻ. കൂടാതെ നോവലിന്റെ രണ്ട് അദ്ധ്യായവും
ഒരു സ്ത്രീയുടെ വളർച്ച അവളുടെ പാദങ്ങളിലൂടെ കടന്നു പോവുന്നു.
കാറോടിച്ച് തിരികെപ്പോകുമ്പോള്‍ സന്ധ്യമാറി പെട്ടെന്ന് രാത്രിയാകരുതേയെന്ന് പ്രാര്‍ഥിച്ച് പ്രമോദ് വേഗത കൂട്ടി. പിന്‍സീറ്റിലേക്ക് തിരിഞ്ഞുനോക്കാനും അയാള്‍ക്ക് പേടിയായി
തോട് ഒരു കടൽത്തുണ്ടാകുന്നു പരിണാമ യുഗങ്ങൾ പുറകോട്ടു നീന്തുന്നു ജീവൻ സൂക്ഷ്മരൂപം പ്രാപിക്കുന്നു ആദിമ ജലതൃഷ്ണകൾ അവനെ പൊതിയുന്നു
കിട്ടുമെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഏതാഗ്രഹവും ഒടുവിൽ സമ്മാനിക്കുന്നത് നിരാശയായിരിക്കുമെന്നും അതിലേക്ക് എത്തിയ വഴികൾ പിന്നെ നമ്മൾ ഓർക്കുകയില്ലെന്നും പ്രവചിക്കാനാകാത്ത സങ്കീർണ്ണമായ മനസ്സിന്റെ അടിമകളാണ് നമ്മളെന്നും ആ സമയം എനിക്ക് തോന്നി
സൈലന്റ് വാലി സംരക്ഷണ നീക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുഗതകുമാരിയിലെ പ്രകൃതി സ്നേഹിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി
ഞങ്ങളെക്കണ്ടാൽ താമരത്തണ്ടുകൾ കൈകൾക്ക് എത്തിപ്പിടിക്കാൻ പാകത്തിൽ നീണ്ടു വരും
റോഡില്‍ കിടന്ന ഒരു കല്ലെടുത്തത് ഭീഷണിപ്പെടുത്താനായിരുന്നെങ്കിലും പെട്ടെന്നത് ചുവന്നു. ഉടുമുണ്ടില്‍ കൈ തുടച്ച് തിരിഞ്ഞ് നോക്കാതെ ഓടിയപ്പോള്‍ അവന് നിലത്ത് കിടക്കുകയാണെന്നുറപ്പായിരുന്നു
ക്യാംപസ് കവിതകളിൽ ഇത്തവണ പഞ്ഞി മുട്ടായികളും വിളർത്ത വനസ്ഥലികളും
നഗരത്തിലെ കേൾവി കേട്ട കാഴ്ചകളൊക്കെ നാളെയൊരിക്കൽ വന്നാലും കാണാനാകുമെങ്കിലും നഗരപ്രാന്തങ്ങളിലെ പ്രകൃതിയുടെയും മനുഷ്യസംസ്കാരത്തിന്റെയും അത്തരം അവശേഷിപ്പുകൾ പലതും അന്നേയ്ക്ക് കാണാൻ ബാക്കി വന്നെന്ന് വരില്ല
ഫോട്ടോയിലെ ഇപ്പോഴത്തെ പൂപ്പലുകൾ അന്നവിടെയുണ്ടായിരുന്ന വേണ്ടപ്പെട്ടവരെ നോക്കിനോക്കിയെത്തിയതാവാം
പാഞ്ചാലി അലറി വിളിച്ചിട്ടും ദുശ്ശാസനൻ പിടി അയച്ചില്ല.. ദുശ്ശാസനന്റെ അലറലും, വിചിത്രശബ്ദങ്ങളും, പാഞ്ചാലിയുടെ നിലവിളിയും കെട്ടിപ്പിണഞ്ഞ് കാണികൾ എന്തെന്നു പരിഭ്രമിച്ചു