Happy International Yoga Day 2020: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

Happy International Yoga Day 2020 Wishes Images, Quotes, Status, Messages, Photos, Pics: കോവിഡ്‌-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വർഷം യോഗ ദിനത്തിനായി ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള വിഷയം ‘ആരോഗ്യത്തിനായുള്ള യോഗ – വീട്ടിലെ യോഗ’ എന്നതാണ്

international yoga day, yoga day, happy yoga day, happy yoga day 2020, yoga day images, yoga day status, yoga day quotes, yoga day messages, yoga day sms, yoga day wallpapers, happy international yoga day, international yoga day images, happy international yoga day 2020, international yoga day wishes, രാജ്യാന്തര യോഗ ദിനം, യോഗദിനം, രാജ്യാന്തര യോഗ ദിനം ആശംസകള്‍, യോഗ ദിനം ആശംസകള്‍, യോഗ ദിനം സ്റ്റാറ്റസ്

Happy International Yoga Day 2020: Wishes, Images, Quotes, Status, Messages, and Photos: എല്ലാ വർഷവും ജൂൺ 21നാണ് രാജ്യാന്തര യോഗ ദിനം ആചരിക്കുന്നത്. കോവിഡ്‌-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും സ്വീകരിക്കുന്ന സാമൂഹിക അകലം പാലിക്കൽ‌ കാരണം, ഈ വർഷം യോഗ ദിനത്തിനായി ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള വിഷയം ‘ആരോഗ്യത്തിനായുള്ള യോഗ – വീട്ടിലെ യോഗ’ എന്നതാണ്.

ആദ്യ യോഗ ദിനാഘോഷം ന്യൂഡൽഹിയിലെ രാജ്പത്തിലാണ് നടന്നത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ടാതിഥികളും 21 ഓളം യോഗ ആസനങ്ങൾ അവതരിപ്പിക്കുകയും രണ്ട് ഗിന്നസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ 69-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂണ്‍ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. അന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞതിങ്ങനെ.

“യോഗ നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള വിലമതിക്കാനാവാത്ത സമ്മാനമാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ഐക്യം, ചിന്ത, പ്രവൃത്തി എന്നിവ യോഗ ഉൾക്കൊള്ളുന്നു, നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വിലപ്പെട്ട ഒരു സമഗ്ര സമീപനം. യോഗ എന്നത് വ്യായാമം മാത്രമല്ല; നിങ്ങളുമായും ലോകവുമായും പ്രകൃതിയുമായും ഐക്യബോധം കണ്ടെത്താനുള്ള ഒരു മാർഗമാണിത്.”

Happy International Yoga Day 2020: Wishes, Images, Quotes, Status, Messages, and Photos

international yoga day, yoga day, happy yoga day, happy yoga day 2020, yoga day images, yoga day status, yoga day quotes, yoga day messages, yoga day sms, yoga day wallpapers, happy international yoga day, international yoga day images, happy international yoga day 2020, international yoga day wishes, രാജ്യാന്തര യോഗ ദിനം, യോഗദിനം, രാജ്യാന്തര യോഗ ദിനം ആശംസകള്‍, യോഗ ദിനം ആശംസകള്‍, യോഗ ദിനം സ്റ്റാറ്റസ്

international yoga day, yoga day, happy yoga day, happy yoga day 2020, yoga day images, yoga day status, yoga day quotes, yoga day messages, yoga day sms, yoga day wallpapers, happy international yoga day, international yoga day images, happy international yoga day 2020, international yoga day wishes, രാജ്യാന്തര യോഗ ദിനം, യോഗദിനം, രാജ്യാന്തര യോഗ ദിനം ആശംസകള്‍, യോഗ ദിനം ആശംസകള്‍, യോഗ ദിനം സ്റ്റാറ്റസ് international yoga day, yoga day, happy yoga day, happy yoga day 2020, yoga day images, yoga day status, yoga day quotes, yoga day messages, yoga day sms, yoga day wallpapers, happy international yoga day, international yoga day images, happy international yoga day 2020, international yoga day wishes, രാജ്യാന്തര യോഗ ദിനം, യോഗദിനം, രാജ്യാന്തര യോഗ ദിനം ആശംസകള്‍, യോഗ ദിനം ആശംസകള്‍, യോഗ ദിനം സ്റ്റാറ്റസ് international yoga day, yoga day, happy yoga day, happy yoga day 2020, yoga day images, yoga day status, yoga day quotes, yoga day messages, yoga day sms, yoga day wallpapers, happy international yoga day, international yoga day images, happy international yoga day 2020, international yoga day wishes, രാജ്യാന്തര യോഗ ദിനം, യോഗദിനം, രാജ്യാന്തര യോഗ ദിനം ആശംസകള്‍, യോഗ ദിനം ആശംസകള്‍, യോഗ ദിനം സ്റ്റാറ്റസ് international yoga day, yoga day, happy yoga day, happy yoga day 2020, yoga day images, yoga day status, yoga day quotes, yoga day messages, yoga day sms, yoga day wallpapers, happy international yoga day, international yoga day images, happy international yoga day 2020, international yoga day wishes, രാജ്യാന്തര യോഗ ദിനം, യോഗദിനം, രാജ്യാന്തര യോഗ ദിനം ആശംസകള്‍, യോഗ ദിനം ആശംസകള്‍, യോഗ ദിനം സ്റ്റാറ്റസ്

Get the latest Malayalam news and Wellness news here. You can also read all the Wellness news by following us on Twitter, Facebook and Telegram.

Web Title: Happy international yoga day 2020 wishes images quotes status messages and photos

Next Story
ടോയ്ലറ്റ് പേപ്പര്‍ മുതല്‍ കോണ്ടം വരെ; കൊറോണക്കാലത്തെ ‘ജനപ്രിയ ഐറ്റങ്ങള്‍’coronavirus, people buying toilet paper, toilet paper, coronavirus cure, coronavirus prevention, trending, indian express, indian express news, കൊറോണ, കൊറോണ മരുന്ന്, കൊറോണ ലക്ഷണങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express