വോഗ് അവാർഡിന്റെ റെഡ് കാർപെറ്റിൽ ഹോട് ലുക്കിൽ താരങ്ങൾ

ബ്യൂട്ടി ഓഫ് ദി അവാർഡ് സ്വീകരിക്കാനാണ് ആലിയ എത്തിയത്

വോഗ് അവാർഡ് 2019 പുരസ്കാര ചടങ്ങിലെ റെഡ് കാർപെറ്റിൽ ഫാഷൻ വിസ്മയം തീർത്ത് ബോളിവുഡ് താരങ്ങൾ. ആലിയ ഭട്ട്, മലൈക അറോറ, സാറ അലി ഖാൻ അടക്കം ഒട്ടേറെ താരങ്ങൾ റെഡ് കാർപെറ്റിലെത്തി. മുംബൈയിലാണ് 10-ാമത് വോഗ് ബ്യൂട്ടി അവാർഡ് വിതരണം നടന്നത്. ബ്യൂട്ടി ഓഫ് ദി അവാർഡ് സ്വീകരിക്കാനാണ് ആലിയ എത്തിയത്. പുതുമുഖത്തിനുളള അവാർഡിനാണ് സാറ അലി ഖാൻ അർഹയായത്.

ആലിയ ഭട്ട്. (Photo: Varinder Chawla)
സാറ അലി ഖാൻ. (Photo: Varinder Chawla)
മലൈക അറോറ. (Photo: Varinder Chawla)
രാഹുൽ പ്രീത് സിങ്. (Photo: Varinder Chawla)
ശിൽപ ഷെട്ടി. (Photo: Varinder Chawla)
സണ്ണി ലിയോൺ. (Photo: Varinder Chawla)
ക്രിതി സനോൻ. (Photo: Varinder Chawla)

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Vogue awards 2019 red carpet photos

Next Story
Navaratri : നവദുർഗകളെ ആരാധിക്കുന്ന നവരാത്രിയിലെ ഒൻപതു നാളുകൾNavaratri 2020, chaitra navratri 2020, നവരാത്രി 2020, happy navratri 2020, നവരാത്രി, vasanta navratri, ദുർഗ ദേവി, navratri images, navaratri days, navratri photos, നവരാത്രി തീയതി, navratri date, when is chaitra navratri 2020, durga puja 2020, ദുർഗ പൂജ, 2020, navratri 2020, navdurga, navadurga, durga nine avatar, durga nine forms, navadurga namesi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express