New Update
/indian-express-malayalam/media/media_files/uploads/2019/09/vogue-2019.jpg)
വോഗ് അവാർഡ് 2019 പുരസ്കാര ചടങ്ങിലെ റെഡ് കാർപെറ്റിൽ ഫാഷൻ വിസ്മയം തീർത്ത് ബോളിവുഡ് താരങ്ങൾ. ആലിയ ഭട്ട്, മലൈക അറോറ, സാറ അലി ഖാൻ അടക്കം ഒട്ടേറെ താരങ്ങൾ റെഡ് കാർപെറ്റിലെത്തി. മുംബൈയിലാണ് 10-ാമത് വോഗ് ബ്യൂട്ടി അവാർഡ് വിതരണം നടന്നത്. ബ്യൂട്ടി ഓഫ് ദി അവാർഡ് സ്വീകരിക്കാനാണ് ആലിയ എത്തിയത്. പുതുമുഖത്തിനുളള അവാർഡിനാണ് സാറ അലി ഖാൻ അർഹയായത്.
Advertisment
ആലിയ ഭട്ട്. (Photo: Varinder Chawla)
സാറ അലി ഖാൻ. (Photo: Varinder Chawla)
മലൈക അറോറ. (Photo: Varinder Chawla)
രാഹുൽ പ്രീത് സിങ്. (Photo: Varinder Chawla)
ശിൽപ ഷെട്ടി. (Photo: Varinder Chawla)
സണ്ണി ലിയോൺ. (Photo: Varinder Chawla)
ക്രിതി സനോൻ. (Photo: Varinder Chawla)Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us