scorecardresearch

വിഷുകോടിയിൽ തിളങ്ങി താരങ്ങൾ; ചിത്രങ്ങൾ

Vishu 2023 Celebrity Photos: ട്രെഡീഷണൽ വസ്ത്രങ്ങളിൽ, വിഷു വൈബ് ചിത്രങ്ങളുമായി താരങ്ങൾ

Vishu 2023 Celebrity Photos: ട്രെഡീഷണൽ വസ്ത്രങ്ങളിൽ, വിഷു വൈബ് ചിത്രങ്ങളുമായി താരങ്ങൾ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Celebrity Vishu Photos 2023, Vishu 2023

Celebrity Vishu Photos 2023

Vishu 2023 Celebrity Photos: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. വിഷുകണി കണ്ടു കൊണ്ട് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രത്യാശയുടെയും പുതിയൊരു പുലരിയിലേക്ക് ഉണർന്നിരിക്കുകയാണ്. വിഷുക്കോടിയണിഞ്ഞ് പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറിയും വിഷു സദ്യയും പായസവുമൊക്കെ കഴിച്ചും ഒത്തുകൂടലിന്റെ സന്തോഷം പങ്കിടുകയാണ് മലയാളക്കര.

Advertisment

താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് ആശംസകൾ നേർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവച്ച വിഷു ചിത്രങ്ങൾ കാണാം.

Advertisment

പേളി മാണി, റിമി ടോമി, ശിവദ, തൻവി റാം, മിയ, സംയുക്ത, പ്രിയവാര്യർ, വിന്ദുജ മേനോൻ, ദിൽഷ പ്രസന്നൻ എന്നിവരെല്ലാം വിഷു ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ട്രെ ഡീഷണൽ വസ്ത്രങ്ങളാണ് ഏവരും അണിഞ്ഞിരിക്കുന്നത്.

Pearley Maaney Rimi Tomy Miya Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: