/indian-express-malayalam/media/media_files/1Sh4PyTvWVbS3gzO8YiY.jpg)
വിക്രം
/indian-express-malayalam/media/media_files/flYfyhuqdJ3MhKcAlwXN.jpg)
'തങ്കലാൻ' സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് ചിയാൻ വിക്രം. വൈറ്റ് തീമിലുള്ള ഔട്ട്ഫിറ്റണിഞ്ഞുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/0OkgZYDk4StHxwdOvzjL.jpg)
അന്തർ അഗ്നിയുടേതാണ് വിക്രം അണിഞ്ഞിരിക്കുന്ന വെറൈറ്റി ജാക്കറ്റ് ഷർട്ട് കോംമ്പോ.
/indian-express-malayalam/media/media_files/1ixZG9fBSNUTXI0oHcSt.jpg)
അന്തർ അഗ്നിയുടെ എലിയ സെറ്റ് കളക്ഷനിൽ നിന്നുള്ള 38900 രൂപ വില വരുന്ന ജാക്കറ്റും, നൈഫ് ഷാക്കറ്റ് കളക്ഷനിൽ നിന്നുള്ള 24500 രൂപ വില വരുന്ന ഷർട്ടുമാണ് വിക്രം തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/KcMHAKv5ek4Jb7jNmmMA.jpg)
റോസ്വിൻ ബഗ്സിൻ്റെ 6890 വിലവരുന്ന ഗലീലിലയോ സൺ കൂളിങ് ഗ്ലാസാണ് ചിത്രത്തിൽ താരം ഉപയോഗിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/FmRsEpA7OIJpTrrWFi0l.jpg)
വൈറ്റ് മഡ്സിൻ്റെ ബീജ് നിറത്തിലുള്ള 14000 രൂപ വിലവരുന്ന സൗത്ത് വാക്ക് ബിഗ് ടാസ്സിൽ സ്ലിപ് ഓൺ ഷൂസാണ് മാച്ചിങ്ങായി അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/7B9ThxrhVBjTmTEFx2sq.jpg)
ഇഷ ബൻസാലയാണ് വിക്രത്തിൻ്റെ ഈ മിക്സ് ആൻ്റ് മാച്ച് ലുക്കിൻ്റെ സ്റ്റൈലിനു പിന്നിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us