Latest News
അടുത്ത പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

Vijayadashami 2020, Vidyarambham: നാളെ വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ഒരുങ്ങി കുരുന്നുകള്‍

Vijayadashami 2020, Vidyarambham: കോവിഡിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിലെ വിദ്യാരംഭ ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മിക്കവരും വീടുകളിൽ തന്നെ വിദ്യാരംഭം നടത്താനുള്ള ഒരുക്കത്തിലാണ്

vijayadashami, vidyarambam, vijayadashami 2020, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2020, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2020, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍, dussehra, dussehra 2020, dussehra 2020 date, dussehra 2020 date in india, dussehra date, dussehra 2020 october date, dashami special, dashami, dussehra 2020 dates, dussehra date in india, when is dussehra in 2020, dasara 2020, dasara 2020 date, vijayadashami
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലെ വിദ്യാരംഭം, ചിത്രം. ധന്യ വിളയിൽ

Vijayadashami 2020, Vidyarambham: നാളെയാണ് വിജയദശമിയും വിദ്യാരംഭവും. കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവി​ന്റെ ലോകത്തേക്ക് കടക്കുന്ന ദിനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിലെ വിദ്യാരംഭ ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മിക്കവരും വീടുകളിൽ തന്നെ വിദ്യാരംഭം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

Read more: Navratri 2020, Vidyarambham: വിദ്യാരംഭം വീട്ടിൽ നിന്നാകട്ടെ, പൂജവയ്പിനുള്ള ഒരുക്കങ്ങൾ അറിയാം

അസുരരാജാവായിരുന്ന മഹിഷാസുരനെ ദുര്‍ഗ്ഗ വധിച്ച ദിവസമാണു വിജയദശമി. കേരളത്തില്‍, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമിദിവസമാണ് നടത്തുന്നത്.

വടക്കു-തെക്കു സംസ്ഥാനങ്ങളിൽ രാവണനു മേൽ ശ്രീരാമൻ നേടിയ വിജയത്തിന്റെ ആഘോഷമായാണ് വിജയദശമി. കിഴക്ക്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്നു ദുർഗ ദേവി വിജയം വരിച്ച കാലമാണു വിജയദശമി എന്നാണു സങ്കൽപം.

ത്രൈലോക്യങ്ങൾ കീഴടക്കി വാണ അസുരരാജാവായിരുന്ന മഹിഷാസുരൻ സ്വർഗത്തിൽ നിന്ന് ഇന്ദ്രനെയും ദേവകളെയും ആട്ടിപ്പായിച്ചു. ദേവന്മാർ ത്രിമൂർത്തികളായ ബ്രഹ്‌മാ-വിഷ്‌ണു-പരമേശ്വരൻമാർക്കു മുൻപിൽ സങ്കടമുണർത്തിച്ചു. എല്ലാ ദേവകളുടെയും ശക്തി ഒന്നിച്ചു ചേർന്നു ദുർഗ ദേവി രൂപമെടുത്തു.

Read Here: Vijayadashami 2020: വിജയദശമി; ഐതിഹ്യവും പ്രസക്തിയും

ദേവലോകത്തെത്തിയ ദേവി മഹിഷാസുരനെ വെല്ലുവിളിച്ചു. ദേവിയുടെ സൗന്ദര്യത്തിൽ അനുരക്തനായ മഹിഷാസുരൻ തന്റെ ഭാര്യയാകാൻ ആവശ്യപ്പെട്ടു. എന്നാൽ തന്നെ പരാജയപ്പെടുത്താൻ കഴിവുളള ഒരാളുടെ ഭാര്യയാകാനാണ് ഇഷ്ടമെന്നു ദേവി അരുളിച്ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ യുദ്ധം ചെയ്യുകയും വിഷ്‌ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്‌ഠം ഛേദിക്കുകയും ചെയ്തു. മഹിഷാസുരന്റെ വധത്തിൽ ദേവകൾ മുഴുവൻ ആനന്ദനൃത്തമാടിയെന്നാണ് ഐതിഹ്യം.

vijayadashami, vijayadashami 2019, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍

തിന്മയ്ക്കു മേൽ നന്മ വിജയം നേടിയ ദിനം എന്ന് കരുതപ്പെടുന്ന ഈ വിശേഷ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് വിജയദശമി ആശംസകള്‍ കൈമാറാം.  കൂടാതെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പിച്ചവയ്ക്കുന്ന കുരുന്നുകള്‍ക്കും,  ആയുധപൂജ ആഘോഷിക്കുന്നവര്‍ക്കും ആശംസകള്‍.

Read more: Vijayadashami, Vidyarambham, Ayudha Pooja Wishes, Images, Quotes, Status, Photos, Wallpaper, Messages, Pics and Greetings: വിജയദശമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറാം

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Vijayadashami wishes how to start vidyarambham at home

Next Story
Vijayadashami, Vidyarambham, Ayudha Pooja Wishes, Images, Quotes, Status, Photos, Wallpaper, Messages, Pics and Greetings: വിജയദശമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറാംvijayadashami, vijayadashami 2020, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2020, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2020, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍, dussehra, dussehra 2020, dussehra 2020 date, dussehra 2020 date in india, dussehra date, dussehra 2020 october date, dashami special, dashami, dussehra 2020 dates, dussehra date in india, when is dussehra in 2020, dasara 2020, dasara 2020 date, vijayadashami
The moderation of comments is automated and not cleared manually by malayalam.indianexpress.com