Latest News

Vijayadashami, Vidyarambham, Ayudha Pooja Wishes: വിജയദശമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംകള്‍ കൈമാറാം

Vijayadashami, Vidyarambham, Ayudha Pooja Wishes,Images, Quotes, Status, Photos, Wallpaper, Messages, Pics and Greetings: തിന്മയ്ക്കു മേൽ നന്മ വിജയം നേടിയ ദിനം എന്ന് കരുതപ്പെടുന്ന ഈ വിശേഷ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് വിജയദശമി ആശംസകള്‍ കൈമാറാം

vijayadashami, vijayadashami 2019, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍
vijayadashami-vidyarambham-ayudha-pooja-wishesimages-quotes-status-photos-wallpaper-messages-pics-greetings-in-malayalam-304478

Vijayadashami, Vidyarambham, Ayudha Pooja Wishes,Images, Quotes, Status, Photos, Wallpaper, Messages, Pics and Greetings: നവരാത്രി ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി. കേരളത്തിൽ വിജയദശമി ദിനമാണ് വിദ്യാരംഭം ആയി ആചരിക്കുന്നത്.

വടക്കു-തെക്കു സംസ്ഥാനങ്ങളിൽ രാവണനു മേൽ ശ്രീരാമൻ നേടിയ വിജയത്തിന്റെ ആഘോഷമായാണ് വിജയദശമി. കിഴക്ക്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്നു ദുർഗ ദേവി വിജയം വരിച്ച കാലമാണു വിജയദശമി എന്നാണു സങ്കൽപം.

ത്രൈലോക്യങ്ങൾ കീഴടക്കി വാണ അസുരരാജാവായിരുന്ന മഹിഷാസുരൻ സ്വർഗത്തിൽ നിന്ന് ഇന്ദ്രനെയും ദേവകളെയും ആട്ടിപ്പായിച്ചു. ദേവന്മാർ ത്രിമൂർത്തികളായ ബ്രഹ്‌മാ-വിഷ്‌ണു-പരമേശ്വരൻമാർക്കു മുൻപിൽ സങ്കടമുണർത്തിച്ചു. എല്ലാ ദേവകളുടെയും ശക്തി ഒന്നിച്ചു ചേർന്നു ദുർഗ ദേവി രൂപമെടുത്തു.

ദേവലോകത്തെത്തിയ ദേവി മഹിഷാസുരനെ വെല്ലുവിളിച്ചു. ദേവിയുടെ സൗന്ദര്യത്തിൽ അനുരക്തനായ മഹിഷാസുരൻ തന്റെ ഭാര്യയാകാൻ ആവശ്യപ്പെട്ടു. എന്നാൽ തന്നെ പരാജയപ്പെടുത്താൻ കഴിവുളള ഒരാളുടെ ഭാര്യയാകാനാണ് ഇഷ്ടമെന്നു ദേവി അരുളിച്ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ യുദ്ധം ചെയ്യുകയും വിഷ്‌ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്‌ഠം ഛേദിക്കുകയും ചെയ്തു. മഹിഷാസുരന്റെ വധത്തിൽ ദേവകൾ മുഴുവൻ ആനന്ദനൃത്തമാടിയെന്നാണ് ഐതിഹ്യം.

തിന്മയ്ക്കു മേൽ നന്മ വിജയം നേടിയ ദിനം എന്ന് കരുതപ്പെടുന്ന ഈ വിശേഷ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് വിജയദശമി ആശംസകള്‍ കൈമാറാം.  കൂടാതെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പിച്ചവയ്ക്കുന്ന കുരുന്നുകള്‍ക്കും,  ആയുധപൂജ ആഘോഷിക്കുന്നവര്‍ക്കും ആശംസകള്‍.

vijayadashami, vijayadashami 2019, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍

vijayadashami, vijayadashami 2019, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍

vijayadashami, vijayadashami 2019, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍

vijayadashami, vijayadashami 2019, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍

vijayadashami, vijayadashami 2019, vijayadashami images, vijayadashami wishes, happy vijayadashami, dashami, happy vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami, vijayadashami 2019, happy vijayadashami images, happy vijayadashami wishes, happy vijayadashami sms, happy vijayadashami greetings, happy vijayadashami pics, happy vijayadashami wishes wallpaper, happy vijayadashami sms status, happy vijayadashami wishes images, happy vijayadashami wallpaper, happy vijayadashami status, happy vijayadashami messages, vijayadashami messages,vijayadashami photos, vijayadashami wishes, വിജയദശമി ആശംസകള്‍

Read Here: Vidyarambham 2019: വിദ്യാരംഭം 2019, ദിവസം, സമയം, മുഹൂര്‍ത്തം: അറിയേണ്ടതെല്ലാം

 

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Vijayadashami vidyarambham ayudha pooja wishesimages quotes status photos wallpaper messages pics greetings in malayalam

Next Story
Vidyarambham 2019: വിദ്യാരംഭം 2019, ദിവസം, സമയം, മുഹൂര്‍ത്തം: അറിയേണ്ടതെല്ലാംVidyarambham, വിദ്യാരംഭം, Vijayadashami, വിജയദശമി, mahanavami, വിദ്യാരംഭം കേരളത്തിൽ, navratri 2019, നവരാത്രി 2019, navratri 2019 date, കൊല്ലൂർ മൂകാംബിക ക്ഷേത്രം, നവരാത്രി ആഘോഷം, navratri 2019 start date, നവരാത്രി, navratri 2019 start and end date, navratri starting date, Vidyarambham 2019, വിദ്യാരംഭം 2019, വിദ്യാരംഭം സമയം, വിദ്യാരംഭം മുഹൂര്‍ത്തം 2019, വിദ്യാരംഭം എങ്ങനെ, വിദ്യാരംഭം നല്ല ദിവസം, Vidyarambham wishes, Vidyarambham time, Vidyarambham age, Vidyarambham books
The moderation of comments is automated and not cleared manually by malayalam.indianexpress.com