New Update
/indian-express-malayalam/media/media_files/2025/09/25/vidya-balan-navaratri-look-fi-2025-09-25-16-11-49.jpg)
വിദ്യ ബാലൻ
/indian-express-malayalam/media/media_files/2025/09/25/vidya-balans-navaratri-look-1-2025-09-25-16-14-55.jpg)
1/6
സാരിയിലാണ് വിദ്യയെ ഏറ്റവും സുന്ദരിയായി കാണപ്പെടാറുള്ളത്.
/indian-express-malayalam/media/media_files/2025/09/25/vidya-balans-navaratri-look-2-2025-09-25-16-14-55.jpg)
2/6
ഇപ്പോഴിതാ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നവരാത്രിയുടെ ഓരോ ദിനത്തിലും തിരഞ്ഞെടുത്ത സാരി ലുക്കുകളാണ് വിദ്യ ബാലൻ പങ്കുവയ്ക്കുന്നത്.
/indian-express-malayalam/media/media_files/2025/09/25/vidya-balans-navaratri-look-4-2025-09-25-16-16-27.jpg)
3/6
അദ്യ ദിനം ഗോൾഡൻ ബോർഡർ വർക്കുളോടു കൂടിയ ഐവറി നിറത്തിലുള്ള സാരിയാണ് വിദ്യ തിരഞ്ഞെടുത്തത്.
Advertisment
/indian-express-malayalam/media/media_files/2025/09/25/vidya-balans-navaratri-look-5-2025-09-25-16-17-50.jpg)
4/6
രണ്ടാമത്തെ ദിവസം ചുവന്ന നിറത്തിലുള്ള ബ്രൊക്കേഡ് സാരിയാണ അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/25/vidya-balans-navaratri-look-6-2025-09-25-16-19-22.jpg)
5/6
മൂന്നാം ദിനത്തിൽ നീലയും ചുവപ്പും ഇടകലർന്ന സിൽക്ക് സാരിയിൽ അതീവ സുന്ദരിയാണ് വിദ്യ ബാലൻ.
/indian-express-malayalam/media/media_files/2025/09/25/vidya-balans-navaratri-look-7-2025-09-25-16-19-55.jpg)
6/6
മഞ്ഞ നിറത്തോടു കൂടിയ ഫ്ലോറൽ സാരിയാണ് നാലാം ദിവസം താരം അണിഞ്ഞിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us