/indian-express-malayalam/media/media_files/RrXM9fzHIZo0mzIH3tKl.jpg)
വീണ നന്ദകുമാർ
/indian-express-malayalam/media/media_files/veena-nandakumar-saree-6.jpg)
ആസിഫ് അലി നായകനായ 'കെട്ട്യോളാണ് എൻ്റെ മാലാഖ' എന്ന സിനിമയിലെ നീളൻ മുടിക്കാരി നായികയെ ആരും മറന്നിട്ടുണ്ടാകില്ല
/indian-express-malayalam/media/media_files/veena-nandakumar-saree-3.jpg)
നീളൻ മുടിയിൽ നാടൻ സ്റ്റൈലിൽ പ്രേക്ഷകർക്കു മുമ്പിലെത്തിയ വീണ നന്ദകുമാറിൻ്റെ ഏറ്റവും പുതിയ സാരി ലുക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
/indian-express-malayalam/media/media_files/veena-nandakumar-saree-4.jpg)
ഒലിവ് പച്ച നിറത്തിലുള്ള പ്ലെയ്ൻ സിൽക്ക് സാരിയാണിത്. റോസ് നിറത്തിലുള്ള ബോർഡറുകളും കാണാം
/indian-express-malayalam/media/media_files/veena-nandakumar-saree-1.jpg)
സമീറ സനീഷിൻ്റെ വസ്ത്ര കളക്ഷനിൽ നിന്നുള്ള 3899 രൂപ വിലവരുന്ന ക്ലാസിക് സിൽക്ക് സാരിയാണിത്
/indian-express-malayalam/media/media_files/veena-nandakumar-saree-2.jpg)
ഉർവശി കളക്ഷനിൽ നിന്നുള്ള ഗോൾഡ് നിറത്തിലുള്ള ചെയ്നിൽ സ്റ്റോണുകൾ വരുന്ന ഹെവിയായിട്ടുള്ള നെക്ലസും അണിഞ്ഞിരിക്കുന്നു
/indian-express-malayalam/media/media_files/veena-nandakumar-saree-8.jpg)
സോണ്യയാണ് വീണയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്
/indian-express-malayalam/media/media_files/veena-nandakumar-saree-1.jpg)
വീണയുടെ സ്ഥിരം സ്റ്റൈൽ പോലെ തന്നെ മുടി അഴിച്ചിട്ടിരിക്കുന്നു. ഒപ്പം ഡാർക്ക് ഐഷാഡോയും ലൈനറും, പിങ്ക് ഷെയ്ഡിലുള്ള ലിപ്സ്റ്റിക്കും നൽകിയിരിക്കുന്നു
/indian-express-malayalam/media/media_files/veena-nandakumar-saree-7.jpg)
ആസിഫ് അലിക്കൊപ്പം മാത്രമല്ല പിന്നീടിങ്ങോട്ട് ഒരുപാട് ക്യാരക്റ്റർ റോളുകളിലും വീണ അഭിനയിച്ചിട്ടുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us