/indian-express-malayalam/media/media_files/2025/02/24/bioluminescent-beaches-fi-878334.jpg)
Explore India’s Best Bioluminescent Beaches and Lagoons
/indian-express-malayalam/media/media_files/2025/02/24/bioluminescent-beaches-7-392224.jpg)
ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെ ആണ് 'കവര്‍' എന്ന് വിളിക്കുന്നത് . ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. കേരളത്തിൽ കുമ്പളങ്ങി, വൈപ്പിൻ ദ്വീപിലെ ഏതാനും പ്രദേശങ്ങൾ എന്നിവിടങ്ങളിലൊക്കെ ചില മാസങ്ങളിൽ കവര്‍ പൂക്കാറുണ്ട്. ഇന്ത്യയിൽ ഈ പ്രതിഭാസം കാണാനാവുന്ന ഏതാനും ബീച്ചുകൾ പരിചയപ്പെടാം.
/indian-express-malayalam/media/media_files/2025/02/24/bioluminescent-beaches-in-india-764656.jpg)
മഹാരാഷ്ട്രയിലെ തർക്കർലി ബീച്ച് & ലക്ഷദ്വീപിലെ ബംഗാരം ബീച്ച്
സന്ദർശിക്കാൻ പറ്റിയ സമയം: നവംബർ മുതൽ മാർച്ച് വരെ
/indian-express-malayalam/media/media_files/2025/02/24/bioluminescent-beaches-6-994228.jpg)
ഹാവ്ലോക്ക് ദ്വീപ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ
സന്ദർശിക്കാൻ പറ്റിയ സമയം: ഡിസംബർ മുതൽ ഫെബ്രുവരി വരെ
/indian-express-malayalam/media/media_files/2025/02/24/bioluminescent-beaches-3-317348.jpg)
ഗോവയിലെ ബെതൽബാറ്റിം ബീച്ച് & അഞ്ജുന ബീച്ച്
സന്ദർശിക്കാൻ പറ്റിയ സമയം: ഒക്ടോബർ മുതൽ മാർച്ച് വരെ
/indian-express-malayalam/media/media_files/2025/02/24/bioluminescent-beaches-4-493503.jpg)
കർണാടകയിലെ മട്ടു ബീച്ച്, മറവന്തേ ബീച്ച്, ഗോകർണയിലെ കുഡ്ലെ ബീച്ച് & പദുകെരെ ബീച്ച്
സന്ദർശിക്കാൻ പറ്റിയ സമയം: ജൂൺ മുതൽ ഓഗസ്റ്റ് വരെ
/indian-express-malayalam/media/media_files/2025/02/24/bioluminescent-beaches-fi-878334.jpg)
തിരുവാൻമിയൂർ ബീച്ച്, തമിഴ്നാട് & മാണ്ഡവി ബീച്ച്, ഗുജറാത്ത്
സന്ദർശിക്കാൻ പറ്റിയ സമയം: ജൂലൈ മുതൽ സെപ്റ്റംബർ വരെ
/indian-express-malayalam/media/media_files/2025/02/24/bioluminescent-beaches-5-299400.jpg)
കവരത്തി ബീച്ച്, ലക്ഷദ്വീപ് & സ്വരാജ് ദ്വീപ്, ആൻഡമാൻ
സന്ദർശിക്കാൻ പറ്റിയ സമയം: നവംബർ മുതൽ മാർച്ച് വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us