/indian-express-malayalam/media/media_files/2025/07/09/tips-to-wash-jeans-without-colour-fading-fi-2025-07-09-15-58-05.jpg)
ജീൻസ് കഴുകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/09/tips-to-wash-jeans-without-colour-fading-1-2025-07-09-15-58-21.jpg)
അമിതമായി സ്ക്രബ് ചെയ്തും ഉരച്ചും കഴുകിയാൽ ജീൻസിൻ്റെ ഇഴകൾ അതിവേഗം അയഞ്ഞുപോകു,. ഒപ്പം നിറവും മങ്ങും.
/indian-express-malayalam/media/media_files/2025/07/09/tips-to-wash-jeans-without-colour-fading-2-2025-07-09-15-58-21.jpg)
മെഷീൻ വാഷ് ആണെങ്കിൽ അകഭാഗം പുറത്തേയ്ക്കിട്ട് കഴുകുന്നതാണ് ഉത്തമം. കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/07/09/tips-to-wash-jeans-without-colour-fading-3-2025-07-09-15-58-21.jpg)
കട്ടി കൂടിയ ഡിറ്റർജൻ്റുകൾ ജീൻസ് കഴുകാൻ ഒഴിവാക്കാം. വാഷിങ് ലിക്വിഡുകൾ വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.
/indian-express-malayalam/media/media_files/2025/07/09/tips-to-wash-jeans-without-colour-fading-4-2025-07-09-15-58-21.jpg)
നേരിട്ട് വെയിലത്തിട്ട് ഉണങ്ങുന്നത് അതിവേഗം നിറം മങ്ങുന്നതിനു കാരണമാകും.
/indian-express-malayalam/media/media_files/2025/07/09/tips-to-wash-jeans-without-colour-fading-5-2025-07-09-15-58-21.jpg)
ദിവസവും ഒരേ ജീൻസ് തന്നെ ധരിക്കുന്നത് അതിവേഗം മുഷിയുന്നതിനു കാരണമാകും. അവ ഉപയോഗിച്ചതിനു ശേഷം എയർ ട്രൈ ചെയ്തു സൂക്ഷിക്കാം. ഇടവിട്ടുള്ള ദിവസങ്ങളിൽ വീണ്ടും ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/07/09/tips-to-wash-jeans-without-colour-fading-6-2025-07-09-16-00-29.jpg)
ജീൻസ് ബ്രാൻഡ് നിർദ്ദേശിക്കുന്ന തരത്തിലുള്ള വാഷിങ് രീതി മാത്രം തിരഞ്ഞെടുക്കുക. | ചിത്രങ്ങൾ: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.