/indian-express-malayalam/media/media_files/2025/08/04/tips-to-use-sunscreen-to-prevent-tan-fi-2025-08-04-17-44-51.jpg)
സൺസ്ക്രീൻ ശ്രദ്ധയോടെ തിരഞ്ഞെടുക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/04/tips-to-use-sunscreen-to-prevent-tan-1-2025-08-04-17-45-09.jpg)
മൂന്ന് വിരൽ നീളത്തിൽ വേണം സൺസ്ക്രീൻ ഉപയോഗിക്കാൻ. മുഖം, കഴുത്ത്, ചെവി എന്നിവടങ്ങളിലും ക്രീം പുരട്ടണം.
/indian-express-malayalam/media/media_files/2025/08/04/tips-to-use-sunscreen-to-prevent-tan-2-2025-08-04-17-45-09.jpg)
ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് കഠിനമായ വെയിലും ചൂടുമാണ് അനുഭവപ്പെടാറുള്ളത്. അങ്ങനെയുള്ളപ്പോൾ എസ്പിഎഫ് 30 മതിയാകാതെ വരും. എസ്പിഎഫ് 50 ന് താഴെയുള്ളവ ഉപയോഗിക്കുന്നതു കൊണ്ട് പ്രയോജനം ഉണ്ടാകില്ല.
/indian-express-malayalam/media/media_files/2025/08/04/tips-to-use-sunscreen-to-prevent-tan-3-2025-08-04-17-45-09.jpg)
യുവിഎ, യുവിബി കിരണങൾ, നീലവെളിച്ചം എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന ബ്രോഡ് സ്പെക്ട്രം സൺബ്ലോക്ക് തിരഞ്ഞെടുക്കുക.
/indian-express-malayalam/media/media_files/2025/08/04/tips-to-use-sunscreen-to-prevent-tan-4-2025-08-04-17-45-09.jpg)
പിഗ്മൻ്റുകൾ അടങ്ങിയ ടിൻ്റ് സൺസ്ക്രീനുകൾ ചർമ്മത്തിനാവശ്യമായ എസ്പിഎഫ് പ്രദാനം ചെയ്യണമെന്നില്ല. അവ സാധാരണ 15നും 25നും ഇടയിലാണ് കണ്ടു വരാറുള്ളത്.
/indian-express-malayalam/media/media_files/2025/08/04/tips-to-use-sunscreen-to-prevent-tan-5-2025-08-04-17-45-09.jpg)
പുറത്തിറങ്ങുമ്പോൾ മാത്രമല്ല വീടിനുള്ളിൽ ആണെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.