/indian-express-malayalam/media/media_files/2025/12/19/remove-darkness-on-elbow-fi-2025-12-19-17-16-02.jpg)
കൈമുട്ടിലെ കറുപ്പ് നിറം അകറ്റാൻ ചില പൊടിക്കൈകളുണ്ട് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/19/remove-darkness-on-elbow-1-2025-12-19-17-16-27.jpg)
കടലമാവ് തക്കാളി
ഒരു ടീസ്പൂണ്‍ കടലമാവിലേക്ക് രണ്ട് ടീസ്പൂണ്‍ തക്കാളി നീര് സമാസമം ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇത് കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
/indian-express-malayalam/media/media_files/2025/12/19/remove-darkness-on-elbow-2-2025-12-19-17-16-27.jpg)
വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ
വെളിച്ചെണ്ണയോ, ഒലീവ് ഓയിലോ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.
/indian-express-malayalam/media/media_files/2025/12/19/remove-darkness-on-elbow-3-2025-12-19-17-16-27.jpg)
കറ്റാർവാഴ
കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടാം.
/indian-express-malayalam/media/media_files/2025/12/19/remove-darkness-on-elbow-4-2025-12-19-17-16-27.jpg)
തൈര് ഓട്സ്
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓട്സ് ചേര്‍ത്തിളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/12/19/remove-darkness-on-elbow-5-2025-12-19-17-16-27.jpg)
തൈര് മഞ്ഞൾപ്പൊടി
ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി 20 മിനിറ്റ് മസാജ് ചെയ്യാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us