/indian-express-malayalam/media/media_files/2026/01/28/skin-care-with-neem-fi-2026-01-28-11-34-44.jpg)
ധാരാളം ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ വേപ്പിലക്കുണ്ട് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/28/skin-care-with-neem-2-2026-01-28-11-35-01.jpg)
മുഖക്കുരുവിനെ പ്രതിരോധിക്കുന്നു
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതോടൊപ്പം ചർമ്മത്തിലെ വീക്കം കുറയ്ക്കാനും വേപ്പ് സഹായിക്കുന്നു. മുഖക്കുരുവിനുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത മരുന്നാണിത്.
/indian-express-malayalam/media/media_files/2026/01/28/skin-care-with-neem-1-2026-01-28-11-35-01.jpg)
ചർമ്മ രോഗങ്ങളെ ശമിപ്പിക്കുന്നു
ഇതിലെ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ എക്സിമ, ചർമ്മത്തിലെ അസ്വസ്ഥതകൾ എന്നിവ രാസവസ്തുക്കളുടെ ദോഷഫലങ്ങളില്ലാതെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2026/01/28/skin-care-with-neem-3-2026-01-28-11-35-01.jpg)
ദിവസേനയുള്ള മൃദുവായ സംരക്ഷണം
വേപ്പില അരച്ച് ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മം തെളിമയുള്ളതാക്കാൻ സഹായിക്കും. ഫേസ് വാഷ്, ടോണർ, ഓയിൽ, മാസ്ക് എന്നിങ്ങനെ പല രൂപത്തിലുള്ള വേപ്പ് ഉൽപ്പന്നങ്ങൾ സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമാണ്.
/indian-express-malayalam/media/media_files/2026/01/28/skin-care-with-neem-4-2026-01-28-11-35-01.jpg)
മൊത്തത്തിലുള്ള ആരോഗ്യം
പേസ്റ്റ്, ഓയിൽ, ലോഷൻ, മാസ്ക് എന്നീ രൂപങ്ങളിൽ തലയോട്ടിയിലെ പ്രശ്നങ്ങൾക്കും ഓറൽ കെയറിനും മുടി സംരക്ഷണത്തിനും വേപ്പ് ഉപയോഗിക്കുന്നു.
/indian-express-malayalam/media/media_files/2026/01/28/skin-care-with-neem-5-2026-01-28-11-35-01.jpg)
ഫെയ്സ് മാസ്ക്
ഒരു പിടി പുതിയ വേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത് മുഖക്കുരു, ചുവപ്പ്, ചർമ്മത്തിലെ അസ്വസ്ഥതകൾ എന്നിവ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2026/01/28/skin-care-with-neem-6-2026-01-28-11-35-01.jpg)
DISCLAIMER
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us