New Update
/indian-express-malayalam/media/media_files/2025/11/22/grow-manithakkali-at-home-fi-2025-11-22-16-22-30.jpg)
മണിത്തക്കാളി
/indian-express-malayalam/media/media_files/2025/11/22/grow-manithakkali-at-home-1-2025-11-22-16-23-03.jpg)
1/5
തൈ വളർത്താൻ വിത്തുകൾ ഉപയോഗിക്കാം. 30 ദിവസം കൊണ്ട് വിത്ത് മുളയ്ക്കും.
/indian-express-malayalam/media/media_files/2025/11/22/grow-manithakkali-at-home-3-2025-11-22-16-23-03.jpg)
2/5
ചട്ടിയിലോ ചാക്കിലോ മണ്ണിലോ ഇത് കൃഷി ചെയ്യാം. സാധാരണ തക്കാളിയേക്കാൾ ശാഖകൾ കുറച്ചധികം ഉണ്ടാകും. അതിനാൽ താങ്ങിനായി കമ്പുകളും കുത്തി കൊടുക്കണം.
/indian-express-malayalam/media/media_files/2025/11/22/grow-manithakkali-at-home-4-2025-11-22-16-23-03.jpg)
3/5
വിത്ത് പാകി മുളപ്പിച്ച് നല്ല അകലത്തിൽ തൈ നടാം.
Advertisment
/indian-express-malayalam/media/media_files/2025/11/22/grow-manithakkali-at-home-5-2025-11-22-16-23-03.jpg)
4/5
ജൈവവളം ഉപയോഗിച്ചാൽ മതിയാകും. ദിവസവം ഒരു നേരം നനച്ചു കൊടുക്കാം.
/indian-express-malayalam/media/media_files/2025/11/22/grow-manithakkali-at-home-6-2025-11-22-16-26-24.jpg)
5/5
വളരെ ചെറിയ കായ്കൾ ആയതിനാൽ ഉണ്ടായി അധികം വൈകാതെ കൊഴിഞ്ഞു പോയേക്കും. ഇത് മുൻകൂട്ടി കണ്ട് വിളവെടുക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us