/indian-express-malayalam/media/media_files/2025/08/26/red-spinach-plants-fi-2025-08-26-09-54-35.jpg)
Gardening: ചീര വീട്ടിൽ കൃഷി ചെയ്യാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/24/cheera-1-2025-08-24-11-08-04.jpg)
Gardening: വില കൊടുത്ത് കടയിൽ നിന്നും വാങ്ങുന്നതിനു പകരം ചീര വീട്ടിൽ കൃഷി ചെയ്യാം. അവ തഴച്ചു വളരാൻ ചില ജൈവ വളങ്ങൾ സ്വയം തയ്യാറാക്കാം.
/indian-express-malayalam/media/media_files/2025/06/20/growing-spinach-fi-2025-06-20-15-08-45.jpg)
വിറ്റാമിൻ, ധാതുക്കൾ, തുടങ്ങി ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളുടെയും കലവറയാണ് ചീര. ആരോഗ്യത്തിന് ഗുണകരമെങ്കിലും അവയുടെ ഉപയോഗം കുറഞ്ഞു വരികയാണ്. രാസവസ്തുക്കളും കീടനാശിനികളും ഏറ്റ് കടയിൽ ഇരിക്കുന്ന ചീര വാങ്ങുന്നതിനു പകരം അവ വീട്ടിൽ നട്ടു വളർത്താം സിംപിളായി.
/indian-express-malayalam/media/media_files/2025/03/11/f7laM77EAeVKHG11UAqh.jpg)
അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങൾ ചീരയ്ക്ക് വളമായി നൽകാം. ഒപ്പം കഞ്ഞിവെള്ളം ഉപയോഗിച്ച് ചീര കാടുപോലെ വളരാൻ ഒരു വളം വീട്ടിൽ തന്നെ തയ്യാറാക്കാം.
/indian-express-malayalam/media/media_files/2025/02/13/5-health-benefits-of-red-spinach-4.jpg)
ചേരുവകൾ
കഞ്ഞിവെള്ളം, തൈര്, മാവ്, തേങ്ങാവെള്ളം, വെള്ളം
/indian-express-malayalam/media/media_files/2025/03/11/ZS9ZXUFKxCgAS9d2cY4J.jpg)
തയ്യാറാക്കുന്ന വിധം
രണ്ടോ മൂന്ന് ദിവസം കൊണ്ട് പുളിപ്പിച്ചെടുത്ത കഞ്ഞിവെള്ളത്തിലേയ്ക്ക് പുളിപ്പിച്ച മാവും തൈരും, രണ്ട് ദിവസം പഴക്കമുള്ള തേങ്ങാവെള്ളവും, പാലും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് അഞ്ചിരട്ടി വെള്ളം ഒഴിച്ച് യോജിപ്പിക്കാം. ഇത് ചീരയുടെ ചുവട്ടിൽ ഒഴിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us