New Update
/indian-express-malayalam/media/media_files/2025/07/10/lithop-plants-fi-2025-07-10-17-06-59.jpg)
ലിത്തോപ്സ്
/indian-express-malayalam/media/media_files/2025/07/10/lithop-plants-1-2025-07-10-17-07-28.jpg)
1/5
മുറ്റത്തും ചെടിച്ചട്ടികളും മറ്റും അലങ്കാരത്തിനായി ഉപയോഗിക്കുന്ന മാർബിൾ കല്ലുകൾ പോലെ ഒറ്റക്കാഴ്ചയിൽ തോന്നിയേക്കാവുന്ന ചെടികളാണ് ഇവ.
/indian-express-malayalam/media/media_files/2025/07/10/lithop-plants-2-2025-07-10-17-07-28.jpg)
2/5
ലിത്തോപ് എന്ന് അറിയപ്പെടുന്ന ഈ ഇത്തിരി കുഞ്ഞൻമാർ നിലംപറ്റിയാണ് വളരുന്നത്.
/indian-express-malayalam/media/media_files/2025/07/10/lithop-plants-3-2025-07-10-17-07-28.jpg)
3/5
ഇവ ചെടിച്ചെട്ടിക്കുള്ളിൽ നട്ട് വീടിനകത്തോ പുറത്തോ വയ്ക്കാം.
Advertisment
/indian-express-malayalam/media/media_files/2025/07/10/lithop-plants-4-2025-07-10-17-07-28.jpg)
4/5
ലിത്തോപുകളിൽ തന്നെ ഭംഗിയുള്ള പൂക്കൾ വിരയുന്ന ജനുസ്സുകളും ഉണ്ട്.
/indian-express-malayalam/media/media_files/2025/07/10/lithop-plants-5-2025-07-10-17-07-28.jpg)
5/5
മഞ്ഞ, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിൽ പൂക്കൾ വിരിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.