/indian-express-malayalam/media/media_files/2025/08/26/organic-fertiliser-fi-2025-08-26-11-22-22.jpg)
ചെടികൾക്ക് വളം വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/01/tips-for-planting-and-growing-rose-4-284307.jpg)
പൂന്തോട്ടത്തിന് അഴകേകാനും വീടും പരിസരവും സുഗന്ധം നിറയ്ക്കാനും മുല്ലയും റോസയും നടാറുണ്ടോ? ചെടി നട്ട് എത്ര നാളായിട്ടും പൂക്കൾ ഉണ്ടാകുന്നില്ലേ? ശരിയായ വളവും പരിപാലനവും നൽകിയാൽ ചെടി നിറയെ പൂക്കൾ ഉണ്ടാകും.
/indian-express-malayalam/media/media_files/2025/03/08/how-to-grow-and-care-jasmine-3-932571.jpg)
നന്നായി വെയിൽ കിട്ടുന്ന ഇടങ്ങളിൽ വേണം മുല്ലയും റോസയും നടാൻ.
/indian-express-malayalam/media/media_files/2025/03/01/tips-for-planting-and-growing-rose-2-467502.jpg)
എത്ര ശ്രദ്ധിച്ചിട്ടും മുല്ലയുടെയും റോസയുടെയും ഇലകൾ മഞ്ഞ നിറമാകുന്നു, പൂക്കൾ ഉണ്ടാകുന്നില്ല എന്നിവയാണോ പ്രശ്നം. എങ്കിൽ ഈ രണ്ട് മിശ്രിതങ്ങൾ ട്രൈ ചെയ്തു നോക്കൂ.
/indian-express-malayalam/media/media_files/2025/03/08/how-to-grow-and-care-jasmine-5-145101.jpg)
പഴുക്കാത്ത വാഴപ്പഴത്തിൻ്റെ തൊലി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഒരു പാനിൽ വെള്ളമെടുത്ത് അതിലേയ്ക്ക് പഴത്തൊലി ചേർത്ത് നന്നായി തിളപ്പിക്കാം ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തതിനു ശേഷം വാഴപ്പഴവും വെള്ളം 1:2 എന്ന് അനുപാതത്തിൽ കലർത്തി ചെടിയുടെ ചുവട്ടിൽ ഒഴിക്കാം.
/indian-express-malayalam/media/media_files/2025/03/01/tips-for-planting-and-growing-rose-3-403279.jpg)
പഞ്ചസാര ചേർക്കാതെ ചായ തിളപ്പിക്കാം. ശേഷം അത് അരിച്ചു മാറ്റി വെയിലത്തു വച്ച് ഉണക്കിയെടുക്കാം. 15 ദിവസത്തിലൊരിക്കൽ ഇത് മണ്ണിൽ കലർത്തി ചെടിയുടെ ചുവട്ടിലിട്ടു കൊടുക്കാംയ. തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിക് ആസിഡ് മുല്ലയുടെയും റോസയുടെയും ചുവട്ടിലെ മണ്ണിലെ പിഎച്ച് നില ക്രമീകരിക്കാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us