/indian-express-malayalam/media/media_files/2025/09/19/organic-fertiliser-fi-2025-09-19-11-52-21.jpg)
കറിവേപ്പിലയ്ക്ക് വളം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/06/xJLybeUVagb6rWPzgQGQ.jpg)
വീടുകളിലും ഫ്ളാറ്റുകളിലുമൊക്കെ കറിവേപ്പ് ചെടികൾ ചട്ടിയിലാണെങ്കിലും നട്ടു പിടിപ്പിക്കുന്ന ഒരു ശീലം മലയാളികൾക്കുണ്ട്. കാരണം മലയാളിയുടെ ഭക്ഷണശീലങ്ങളിൽ അത്രയേറെ പ്രധാനപ്പെട്ട ഒന്നാണ് കറിവേപ്പില.
/indian-express-malayalam/media/media_files/2025/03/25/tAZCzMStd9P2PVaiTYcX.jpg)
കറിവേപ്പ് ചെടികൾ മുരടിച്ചതു പോലെ, വളർച്ചയില്ലാതെ നിന്നു പോവാറുണ്ട്. എന്താണ് ഇതിനൊരു പ്രതിവിധി എന്നു തിരക്കാത്തവരും കുറവായിരിക്കും.
/indian-express-malayalam/media/media_files/2025/03/25/c3Kotsp7USVhlWsMP5yz.jpg)
കറിവേപ്പ് തഴച്ചു വളരാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വളം പരിചയപ്പെടാം.
/indian-express-malayalam/media/media_files/2025/03/31/lHTDtd9McuuFPAM3FSH1.jpg)
ചേരുവകൾ
മുട്ടത്തോട്, കഞ്ഞിവെള്ളം, തേയിലപ്പൊടി
/indian-express-malayalam/media/media_files/AEJuJEbeqwJe4V3IbGvH.jpg)
തയ്യാറാക്കുന്ന വിധം
പുളിപ്പിച്ചെടുത്ത കഞ്ഞിവെള്ളത്തിലേയ്ക്ക് ബാക്കി വന്ന തേയിലപ്പൊടിയും, മുട്ടത്തോട് പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ആഴ്ചയി ഒരിക്കലെങ്കിലും കറിവേപ്പിൻ്റെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us