/indian-express-malayalam/media/media_files/2026/01/03/coriander-plant-fi-2026-01-03-15-51-13.jpg)
/indian-express-malayalam/media/media_files/2026/01/03/coriander-plant-7-2026-01-03-15-51-31.jpg)
അമിതമായി കീടനാശിനികൾ തളിച്ച് കടകളിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന മല്ലിയില വാങ്ങുന്നതിനു പകരം വളരെ എളുപ്പത്തിൽ അത് വീട്ടിൽ കൃഷി ചെയ്യാം.
/indian-express-malayalam/media/media_files/2026/01/03/coriander-plant-8-2026-01-03-15-51-31.jpg)
അമിതമായി കീടനാശിനികൾ തളിച്ച് കടകളിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന മല്ലിയില വാങ്ങുന്നതിനു പകരം വളരെ എളുപ്പത്തിൽ അത് വീട്ടിൽ കൃഷി ചെയ്യാം.
/indian-express-malayalam/media/media_files/2026/01/03/coriander-plant-1-2026-01-03-15-51-31.jpg)
പോഷക സമ്പന്നമാണ് മല്ലിയില. ആൻ്റിഓക്സിഡൻ്റ്, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്.
/indian-express-malayalam/media/media_files/2026/01/03/coriander-plant-2-2026-01-03-15-51-31.jpg)
കീടനാശിനികൾ തളിച്ച മല്ലിയിലകളായിരിക്കും കടകളിൽ ലഭ്യമാകുന്നത്. വീട്ടിലേയ്ക്ക് ആവശ്യമുള്ള മല്ലി ഇനി വീട്ടിൽ തന്നെ കൃഷി ചെയ്യാം.
/indian-express-malayalam/media/media_files/2026/01/03/coriander-plant-3-2026-01-03-15-51-31.jpg)
മണ്ണ് ഇളക്കി കുറച്ച് ചാണകപ്പൊടി കൂടി ചേർത്ത് നിലമൊരുക്കാം. ഗ്രോ ബാഗിലാണെങ്കിൽ ചാണകപ്പൊടി ചേർത്ത മണ്ണ് അതിൽ നിറയ്ക്കാൻ ശ്രദ്ധിക്കാം.
/indian-express-malayalam/media/media_files/2026/01/03/coriander-plant-4-2026-01-03-15-51-31.jpg)
തോട് കളഞ്ഞ് മല്ലി വിത്ത് മണ്ണിൽ പാകാം. ദിവസവും രണ്ട് നേരം നനച്ചു കൊടുക്കാം.
/indian-express-malayalam/media/media_files/2026/01/03/coriander-plant-5-2026-01-03-15-51-31.jpg)
13 ദിവസവം കൊണ്ടാണ് സാധാരണ മുളപൊട്ടി തുടങ്ങുന്നത്. ഈ സമയത്ത് വെള്ളം അധികം ചുവട്ടിൽ കെട്ടികിടക്കാതെ ശ്രദ്ധിക്കാം
/indian-express-malayalam/media/media_files/2026/01/03/coriander-plant-6-2026-01-03-15-51-31.jpg)
മുള വളർന്നു കഴിഞ്ഞാൽ കത്തിയോ കത്രികയോ ഉപയോഗിച്ച് മുറിച്ചെടുക്കാം. ശേഷം പച്ചചാണക വെള്ളം തളിച്ചു കൊടുക്കാം. ഇത് വീണ്ടും മുള പൊട്ടാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us