/indian-express-malayalam/media/media_files/2025/10/01/wrinkle-free-skin-with-ghee-fi-2025-10-01-17-06-28.jpg)
ചർമ്മ പരിചരണത്തിന് നെയ്യ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/01/wrinkle-free-skin-with-ghee-1-2025-10-01-17-06-40.jpg)
ചർമ്മ പരിചരണത്തിന് കാലങ്ങളായി ഉപയോഗത്തിലുള്ള നെയ്യാണ് ഈ രഹസ്യക്കൂട്ട്,. ഇത് വാർധക്യത്തിൻ്റെ ലക്ഷണങ്ങളെ ചെറുക്കുകയും യുവത്വവും തുളുമ്പുന്ന ചർമ്മം നൽകുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/10/01/wrinkle-free-skin-with-ghee-2-2025-10-01-17-06-40.jpg)
നെയ്യ് ചർമ്മത്തിൽ ജലാംശം വർധിപ്പിക്കുകയും പിഗ്മെന്റേഷൻ തടയുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/10/01/wrinkle-free-skin-with-ghee-3-2025-10-01-17-06-40.jpg)
ഉപയോഗിക്കേണ്ട വിധം
കുറച്ച് നെയ്യ് കയ്യിൽ എടുത്ത് മുഖത്തും ശരീര ഭാഗങ്ങളിലും പുരട്ടാം. മൃദുവായി മസാജ് ചെയ്യാം. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടുന്നതാണ് അനുയോജ്യം. ശേഷം തണുത്ത വെള്ളത്തിലോ ഫെയ്സ് വാഷ് ഉപയോഗിച്ചോ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/01/wrinkle-free-skin-with-ghee-4-2025-10-01-17-06-40.jpg)
ലിപ് ബാം
രാത്രിയിൽ കുറച്ച് നെയ്യ് ചുണ്ടുകളിൽ പുരട്ടി പതിയെ മസാജ് ചെയ്യുക. രാവിലെ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/01/wrinkle-free-skin-with-ghee-5-2025-10-01-17-06-40.jpg)
ഫെയ്സ് മാസ്ക്
രണ്ട് ടേബിൾസ്പൂൺ ചെറുപയർ പൊടിയും 2 ടേബിൾസ്പൂൺ മഞ്ഞളും നെയ്യിൽ ചേർത്തു ഫെയ്സ് മാസ്ക് തയ്യാറാക്കാം. ഈ മാസ്ക് മുഖത്ത് പുരട്ടാം. 15-20 മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.