/indian-express-malayalam/media/media_files/2025/10/24/hibiscus-leaf-hair-paste-fi-2025-10-24-11-10-03.jpg)
തലമുടിക്ക് ചെമ്പരത്തിപ്പൂവ് ഗുണകരമാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/11/18/hibiscus-hair-mask-ws-03-2025-11-18-11-35-32.jpg)
പാർശ്വഫലങ്ങൾ ഇല്ലാതെ കേശ പരിപാലനം സാധ്യമാകുമെന്നതിനാലാണ് കൂടുതലായി പ്രകൃതിദത്ത പരിഹാരങ്ങൾ ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഹെയർ കെയർ ടിപ്പുകളും ഹാക്കുകളും നമ്മൾ സോഷ്യൽ മീഡിയയിൽ തിരയുന്നത്.
/indian-express-malayalam/media/media_files/2025/11/18/hibiscus-hair-mask-ws-08-2025-11-18-11-35-32.jpg)
ഇത്തരം നുറുങ്ങുകളിലൂടെ പല അമളികളിലും നമ്മൾ ചെന്നു പെടാറുമുണ്ട്. കൃത്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുള്ള കേശപരിപാലനം, വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പല വിദഗ്ധരും നിർദേശിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/24/hibiscus-leaf-hair-paste-ws-05-2025-10-24-11-10-04.jpg)
മുടികൊഴിച്ചിൽ പരിഹരിക്കാനും മുടിവളരാനും സഹായിക്കുന്ന മികച്ച ഔഷധമാണ് ചെമ്പരത്തി. ഒരു കാലത്ത് ഷാമ്പൂവിനു പകരം തലമുടി കഴുകുന്നതിന് ഇതാണ് ഉപയോഗിച്ചിരുന്നത്. യാതൊരും പാർശ്വഫലങ്ങളും ഉണ്ടാകില്ല എന്നതിനാൽ ഈ മാസ്ക് ഇടയ്ക്ക് ഉപയോഗിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2025/10/24/hibiscus-leaf-hair-paste-ws-06-2025-10-24-11-10-04.jpg)
ചേരുവകൾ
ചെമ്പരത്തി, തൈര്, വെളിച്ചെണ്ണ
/indian-express-malayalam/media/media_files/2025/10/13/hair-care-mask-with-red-hibiscus-fi-2025-10-13-16-08-00.jpg)
തയ്യാറാക്കുന്ന വിധം
ചെമ്പരത്തി പൂവിൻ്റെ ഇതളുകൾ വെള്ളത്തിൽ കുതിർത്തുവെയ്ക്കാം.ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ തൈര്, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവയും, കുതിർത്തുവെച്ച ചമ്പരത്തി പൂവും ചേർത്ത് അരച്ചെടുക്കാം. മുടിയിഴകളിൽ ഇത് പുരട്ടാം. അര മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. മുടിയിൽ കണ്ടീഷ്ണർ പുരട്ടാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us