/indian-express-malayalam/media/media_files/2025/10/23/skin-care-with-besan-fi-2025-10-23-10-22-58.jpg)
ചർമ്മ പരിചരണത്തിന് കടലമാവ് ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/20/face-skin-care-with-besan-fi-2025-09-20-10-38-01.jpg)
കറ്റാർവാഴ കടലമാവ്
രണ്ട് ടീസ്പൂൺ കടലമാവിലേയ്ക്ക് കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടി പത്ത് മിനിറ്റിനു ശേഷം കഴുകി കളയം.
/indian-express-malayalam/media/media_files/2025/08/09/skin-glowing-cream-with-besan-fi-2025-08-09-17-50-31.jpg)
കടലമാവ് തൈര്
രണ്ട് ടേബിൾസ്പൂൺ കടലമാവിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺതൈരും ഒരു നുള്ള് മഞ്ഞളും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/01/11/xE8Z8OHKyddm7qp2DWmF.jpeg)
കടലമാവ് ഒലിവ് എണ്ണ
മൂന്ന് ടേബിൾസ്പൂൺ കടലമാവിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ഒലിവ് എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങുന്നതു വരെ വിശ്രമിക്കാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/04/28/rice-flour-curd-face-pack-ws-01-770965.jpg)
കടലമാവ് ഓട്സ്
മൂന്ന് ടീസ്പൂൺ കടലമാവിലേയ്ക്ക് ഒന്നര ടീസ്പൂൺ ഓട്സും തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/01/31/ZJI7GO6r1eKpowYcycr0.jpg)
കടലമാവ് തക്കാളി നീര്
ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us