/indian-express-malayalam/media/media_files/2025/08/13/tips-to-get-rid-of-mould-from-home-fi-2025-08-13-15-04-55.jpg)
മഴക്കാലത്ത് വീടിനുള്ളിൽ പൂപ്പലും പായലും സ്വാഭാവികമാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/13/tips-to-get-rid-of-mould-from-home-1-2025-08-13-15-05-11.jpg)
വിനാഗിരി
വിനാഗിരി വെളുത്ത വിനാഗിരി പ്രകൃതിദത്തവും ഫലപ്രദവുമായ മാർഗമാണ്. പൂപ്പൽ പിടിച്ച പ്രതലത്തിൽ നേർപ്പിക്കാത്ത വിനാഗിരി തളിക്കാം. ഏതാനും മണിക്കൂറുകൾക്കു ശേഷം സ്ക്രബ് ചെയ്തു വൃത്തിയാക്കാം.
/indian-express-malayalam/media/media_files/2025/08/13/tips-to-get-rid-of-mould-from-home-2-2025-08-13-15-05-11.jpg)
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് ഒരു പേസ്റ്റ് തയ്യാറാക്കാം. പൂപ്പൽ ബാധിച്ച ഭാഗത്ത് അത് പുരട്ടാം. മൃദുവായി സ്ക്രബ് ചെയ്ത് വെള്ളമൊഴിച്ച് കഴുകാം. ബേക്കിംഗ് സോഡ ഈർപ്പം ആഗിരണം ചെയ്യാനും പൂപ്പൽ ഇല്ലാതാക്കാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/08/13/tips-to-get-rid-of-mould-from-home-3-2025-08-13-15-05-11.jpg)
ഹൈഡ്രജൻ പെറോക്സൈഡ്
പൂപ്പൽ പിടിച്ച പ്രതലത്തിൽ നേരിട്ട് ഹൈഡ്രജൻ പെറോക്സൈഡ് തളിക്കുകയോ പുരട്ടുകയോ ചെയ്യാം. 10 മുതൽ15 മിനിറ്റ് നേരം കാത്തിരിക്കാം. തുടർന്ന് സ്ക്രബ് ചെയ്ത് തുടയ്ക്കാം.
/indian-express-malayalam/media/media_files/2025/08/13/tips-to-get-rid-of-mould-from-home-4-2025-08-13-15-05-11.jpg)
ടീ ട്രീ ഓയിൽ
ഒരു സ്പ്രേ കുപ്പിയിൽ കുറച്ച് തുള്ളി ടീ ട്രീ ഓയിലെടുക്കാം. അതിലേയ്ക്ക് വെള്ളം ഒഴിച്ച് നേർപ്പിക്കാം. പൂപ്പൽ പിടിച്ച ഭാഗത്ത് ഇത് പുരട്ടാം.
/indian-express-malayalam/media/media_files/2025/08/13/tips-to-get-rid-of-mould-from-home-5-2025-08-13-15-05-11.jpg)
ചർമ്മത്തിൽ അസ്വസ്ഥത, ചൊറിച്ചിൽ, ചുവപ്പ്, വീക്കം തുടങ്ങി നിരവധി പ്രശ്നങ്ങൾ പൂപ്പലുമായുള്ള സ്ഥിരം സമ്പർക്കത്തിൽ നിന്നും ഉണ്ടായേക്കും.
/indian-express-malayalam/media/media_files/2025/08/13/tips-to-get-rid-of-mould-from-home-6-2025-08-13-15-05-11.jpg)
ഇത്തരം ചർമ്മ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയാൽ ഒരു ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശം തേടാൻ മറക്കരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us